മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI]

Posted by

 

“നീ എന്തിനാ അങ്ങനെ ചിന്തിക്കുന്നത്?”

 

“കാരണം എനിക്ക് എന്റെ ഭാഗ്യം അറിയാം മനു…”
അവൾ പതുക്കെ പറഞ്ഞു.

 

“എനിക്ക് ജീവിതം ഇതുവരെ ഒന്നും പൂർണ്ണമായി തന്നിട്ടില്ല. നിന്നെ തന്നപ്പോൾ പോലും പൂർണ്ണമായി തന്നിട്ടില്ല. ഒളിച്ചും പേടിച്ചും മാത്രം സ്നേഹിക്കാൻ കഴിയുന്ന ഒരു അവസ്ഥയിലാണ് തന്നത്.”

 

ആ വാക്കുകൾ മനുവിനെ നിശ്ശബ്ദനാക്കി.

 

“അതുകൊണ്ടാണ് ഞാൻ പറയുന്നത്,” മെഹർ തുടർന്നു.

“നീ കുറച്ച് മാറണം. എല്ലാം അമിതമായി മനസ്സിൽ വെച്ച് നടക്കരുത്.

ആരെങ്കിലും നിന്നെ നോക്കിയാൽ, ആഡ്മേയർ  ചെയ്താൽ…

അതിനെ ലോകാവസാനം പോലെ കാണേണ്ട. നീ ഒരു മനുഷ്യനാണ് മനു.

നിനക്കും മനസുണ്ട്. ആഗ്രഹങ്ങൾ ഉണ്ടാകും. അതിനാൽ നീ മോശക്കാരനാകില്ല.”

 

അതും ഇതും തമ്മിൽ എന്താണ്   ബന്ധം ? മനു ചോദിച്ചു

 

ബന്ധമുണ് മനു…… നീ ഒന്നിലേക്ക് മാത്രം ഒതുങ്ങി പോകുന്ന ഒരാളായാൽ അത് നിന്നെ പെട്ടെന്ന് തകർക്കും….

 

എങ്ങിനെ ?

മനൂ……….. അവൾ അവനെ നീട്ടി വിളിച്ചു

നമ്മുടെ ഈ ബന്ധം എപ്പോൾ വേണമെങ്കിലും നിന്നുപോകാം  മനു..

അതിന് പലവിധ കാര്യങ്ങൾ ഉണ്ട്, അതിന്റെ പ്രധാന കാരണം നമ്മുടെ ബന്ധം നേർവഴിക്ക് അല്ലെന്നതാണ്.

അതും ലക്ഷ്മിയും തമ്മിൽ എന്താണ് ബന്ധം ? മനു ചോദിച്ചു….

 

“ലക്ഷ്മിയുടെ കാര്യം ഞാൻ പറയുന്നത് അത് നിനക്ക് വേണ്ടിയാണ്, നീ ഒന്നിലേക്ക് മാത്രം ഒതുങ്ങാതിരിക്കാൻ വേണ്ടിയാണ്,  മെഹർ പറഞ്ഞു

 

“നീ ഇതെല്ലാം വളരെ ഈസി ആക്കുകയാണ്.”

 

“അല്ല.”
മെഹറിന്റെ ശബ്ദം ഈ തവണ അല്പം കനത്തു.

Leave a Reply

Your email address will not be published. Required fields are marked *