പൂർണ [Sudhi]

Posted by

തനി നാട്ടിൻ പുറത്തു കാരി ആണെങ്കിലും.. മറ്റുള്ളവരിൽ നിന്നും അവളെ വ്യത്യസ്ത ആക്കുന്ന ഒരു കാര്യമുണ്ട്… മാമല കണ്ടത്ത് ആദ്യമായി പുരികം വടിച്ച പെണ്ണ്…. കൗസുവാണ്…. ഒരു കണക്കിന് പറഞ്ഞാൽ പരിഷ്‌കാരം ആ പ്രദേശത്തു വന്നെത്തിയത് കാപ്സ്യുവിലൂടെ ആണെന്ന് പറയാം….

കൗസുവിന്റെ ജീവിതത്തിൽ ഒരു മഹാ ദുരന്തം സംഭവിച്ചിരുന്നു..  5കൊല്ലം മുമ്പ് അവളുടെ കല്യാണ ദിവസം ഉണ്ടായ ദുരന്തം…. അവളെന്നല്ല, ആരും ഓർക്കാൻ പോലും ഭയക്കുന്ന സംഭവം…

കല്യാണത്തിന്റെ ആരവങ്ങൾ കെട്ടടങ്ങും മുമ്പ്, ആളൊഴിയും മുമ്പ്, ഹാർട്ട് അറ്റാക്ക് വഴി വരൻ തൽ സമയം മരണപെട്ടു….

കൗസു കല്യാണത്തിന് അണിഞ്ഞ ആഭരണങ്ങൾ പോലും അഴിച്ചു വെച്ചിരുന്നില്ല….

ആദ്യ രാത്രിക്ക് മുമ്പ് തന്നെ ഈ ദുർ മരണം നടന്നതിൽ ഒന്നടക്കം പേരുടെയും പഴി കേട്ടത് പാവം കൗസു….

“അവലക്ഷണം “

“വലത് കാൽ വച് കേറി മൂദേവി… “

“വീട്ടിൽ കേറ്റാൻ കൊള്ളാത്ത ജന്തു.”

അങ്ങനെ പോയി.. കുറ്റപ്പെടുത്തൽ…

അന്ന് ഒരു കാര്യം കൗസു ഉറച്ചു, “ഈ ജീവിതത്തിൽ ഒരു കല്യാണം വേണ്ട “

രാസലീലയെ കുറിച്ചും രതി സുഖം നുകരുന്നതിനെ കുറിച്ചും പ്രാണനാഥൻ തന്റെ രക്ഷകനായി തന്നെ മാറിൽ ചേർത്തു പിടിക്കുന്നതും സ്നേഹത്തോടെ പരിഭവപ്പെടുന്നതും മാറിൽ തല ചായ്ച്ചു അലസമായി മയങ്ങുന്നതും പിള്ളേരുടെ കുസൃതികളും…

എല്ലാം എല്ലാം    ഒരു മരീചിക പോലെ… തന്നിൽ നിന്നും അകന്നകന്നു പോയ അഭിശപ്‌ത നിമിഷം… ഇപ്പോഴും ചിലപ്പോഴൊക്കെ കൗസുവിനെ വേട്ടയാടാറുണ്ട്…….

തന്നിൽ നിന്നും തട്ടി മാറ്റിയ രതി സുഖം വേണ്ടെന്ന് വയ്ക്കാൻ കൗസു തയാറല്ല..

പുരുഷ സുഖം അറിയാനുള്ള അദമ്യമായ ആഗ്രഹം കൗസുവിനെ വരിഞ്ഞു മുറുക്കി..

Leave a Reply

Your email address will not be published. Required fields are marked *