അങ്ങനെ വീണ്ടും ഞങ്ങൾ ഫോൺവിളിയും കളികളും ഒക്കെയായി തകർത്തു അവനാണെങ്കിൽ പിന്നീടങ്ങോട്ട് വന്നതേയില്ല
ആ മുലയിലെ
എനിക്ക് സമ്മാനിച്ചത്
കണ്ടില്ലേ
അങ്ങനെയിരിക്കെ ഒരു നാൾ അവൾ എന്നോട് പറഞ്ഞു ചേട്ടാ എനിക്ക് വീട്ടിൽ ഇരുന്നു ബോറടിച്ചു ചേട്ടൻ…ണെങ്കിൽ രണ്ടുകൊല്ലം കഴിയും വരെ എനിക്ക് എന്തെങ്കിലും ജോലി എന്തെങ്കിലും ശരിയാവുക യാണെങ്കിൽ ഞാൻ പൊക്കോട്ടെ..
അവൾ പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി ഞാൻ പറഞ്ഞു നല്ല ജോലി ആണെങ്കിൽ കുഴപ്പമില്ല നമ്മുടെ കടബാധ്യതകൾ താങ്ങാൻ ഒറ്റക്ക് എന്നെ കൊണ്ട് കഴിയുന്നില്ല നീയും കൂടെ ഒരു സഹായം ഉണ്ടെങ്കിൽ നന്നായിരിക്കും
അങ്ങനെ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ ആളെ വേണം എന്ന് പറഞ്ഞു അവളുടെ വീടിനടുത്തുള്ള ഒരു മുതലാളിയുടെ കടയിൽ അവൾ പോയി തുടങ്ങി മാസം
നല്ല ശമ്പളം ഒക്കെ ഉണ്ടായിരുന്
അവിടെ വെച്ചാണ് ക്യാഷ കൗണ്ടർ ഇരിക്കുന്നത് ഒരു ചേട്ടനുമായി അവളും പരിചയത്തിലാകുന്നത്
നല്ല സൗഹൃദമായിരുന്നു കാണാനും കുഴപ്പം ഇല്ലായിരുന്നു എനിക്ക് ആകെ ഒരു പ്രശ്നം ഉണ്ടായിരുന്നു അത് അവളെ നേരത്തെ പോലെ സ്ഥിരം വിളിക്കാൻ സാധിക്കുമായിരുന്നില്ല ടെക്സ്റ്റൈൽ ഷോപ്പിൽ പോയാൽ അവൾ ഫോൺ എടുക്ക യൂസ് ചെയ്യാറില്ല ആയിരുന്നു..
രാത്രിയിൽ വീട്ടിലെത്തിയാൽ ക്ഷീണം കൊണ്ട് അവൾ നേരത്തെ കിടന്നുറങ്ങുകയും ചെയ്യും ഞാൻ അവളുമായി കൂടുതലായും വാട്സപ്പിൽ ആയിരുന്നു ബന്ധപ്പെട്ട കൊണ്ടിരുന്നത് അങ്ങനെ ഒരു രണ്ടുമാസത്തോളം കഴിഞ്ഞതിനുശേഷം
ഒരു ദിവസം ഞാൻ അവളുടെ വാട്സ്ആപ്പ് സമയം ചെക്ക് ചെയ്തു അവൾ വാട്സ്ആപ്പിൽ നിന്നും പോയ സമയം എത്രയാണ് ഞാൻ ഞെട്ടി പോയി രണ്ടു മണി ആയിരുന്നു രാത്രി അതെക്കുറിച്ച് ഞാനവളോട് ചോദിച്ചില്ല ഞാൻ അവളെ പിന്നീട് നിരീക്ഷിക്കാൻ തുടങ്ങി മിക്കവാറും ദിവസങ്ങളിൽ അവൾ രണ്ടു മണിവരെ ഇരിക്കുന്നുണ്ടായിരുന്നു…
ഒരു ദിവസം ഞാൻ അവളോട് ചോദിച്ചു എങ്ങനെ പോകുന്നു നിന്റെ ചേട്ടൻ ക്യാഷ് കൗണ്ടറിൽ ഇരിക്കുന്ന ചേട്ടൻ ആര് നമ്മുടെ അമീർ കാക്കു കുഴപ്പമൊന്നുമില്ല നല്ല സ്വഭാവമാണ് അപ്പോൾ ഞാൻ ചോദിച്ചു നീ കാക്കൂ എന്നാണ് വിളിക്കുന്നത് അവൾ പറഞ്ഞു അത് ഞാൻ മാത്രം കാക്കു വിളിക്കാറുള്ളൂ
അതിൽ എനിക്ക് എന്തോ ഒരു അപാകത തോന്നി പക്ഷേ ഞാൻ കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല അങ്ങനെ വാട്സാപ്പിൽ ആളുടെ ഫോട്ടോ അയച്ചു തന്നിരുന്നു കണ്ടാൽ കുറച്ചു പ്രായം ഉണ്ട്.. പക്ഷേ ആളു നല്ല സ്മാർട്ടാണ് കാണാൻ നല്ല ലുക്ക് ഉണ്ട് കട്ടിമീശയും നല്ല താടി ഒക്കെ
ചില ദിവസങ്ങളിൽ അവൾ അമീർ അതു പറഞ്ഞു അമീർ കാക്ക ഇതു പറഞ്ഞു എന്നു പറഞ്ഞു ഓരോ തമാശ ഏറ്റെടുത്ത് പറയാറുണ്ടായിരുന്നു വേറെ ആരെ കുറിച്ചും അവൾക്ക് കൂടുതലായി ഒന്നും പറയാനില്ലായിരുന്നു.
അത് പറയുമ്പോൾ അവൾക്ക് വല്ലാതെ സന്തോഷം അനുഭവപ്പെട്ടിരുന്നു എന്ന്