കാത്തിരുന്ന സുദിനം വന്നെത്തി..ഞാൻ പതിവ് സമയത്തു തന്നെ സ്കൂളിലേക്ക് പുറപ്പെട്ടു… ഇന്നു കിട്ടാൻ പോകുന്ന കാര്യങ്ങൾ ഓർത്തപ്പോൾ തന്നെ അതെൻ്റെ ഉള്ളിൽ ഒരു വേലിയേറ്റം സൃഷ്ടിച്ചു…
ഞാൻ ക്ലാസ്സിൽ ചെല്ലുമ്പോൾ അവിടെ ആകെ അഞ്ച്- ആറു പഠിപ്പി വാണങ്ങളെ മാത്രമേ എനിക്കു കാണാൻ സാധിച്ചുള്ളൂ..
എന്നെ കണ്ടതും എല്ലാവരും വംശനാശം വന്ന ഒരു ജന്തുവിനെ നോക്കുന്നതു പോലെ ഒരു ഊമ്പിയ നോട്ടവും……ഞാൻ ആകെ പട്ടി പോസ്റ്റായിരുന്നു ക്ലാസ്സിൽ.. പിന്നെ എൻ്റെ ആവശ്യമായതുകൊണ്ടുമാത്രം ഞാൻ കടിച്ചുപിടിച്ചു നിന്നു…
ഒച്ചിഴയുന്നതിനേക്കാൾ പതുക്കെ സമയ സൂചിക നീങ്ങിക്കൊണ്ടിരുന്നു..ഞാൻ എങ്ങനെയോക്കെയോ ഉന്തിതള്ളി സമയം പന്ത്രണ്ടരയാക്കി…. പഠിപ്പി പുണ്ടച്ചികളുടെ പ്രഹസനം കണ്ട് എനിക്ക് വീർപ്പുമുട്ടി യതിനാൽ തന്നെ അൽപ്പം ശുദ്ധവായു
ശ്വസിക്കാൻ ഞാൻ ക്ലാസ്സ് റൂമിനു പുറത്തേക്ക് ഇറങ്ങി….പരിസരം ചുറ്റുമൊന്ന് വീക്ഷിച്ചപ്പോൾ പരീക്ഷ ഹാളിൽ നിന്നും ഒരോരുത്തരായിട്ടു പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത് എനിക്കു കാണാൻ കഴിഞ്ഞു…..
പക്ഷേ എന്തോ എവിടെയോ ഒരു തകരാറ് സംഭവിച്ചിട്ടുണ്ടെന്ന് എൻ്റെ തലച്ചോർ എനിക്കു നിർദേശം നൽകി… അതു ശെരിയാനെന്ന് എനിക്ക് ബോധ്യപ്പെടാൻ അധികനേരം വേണ്ടിവന്നില്ല….പരീക്ഷ എഴുതികഴിഞ്ഞ് പുറത്തേക്ക് വന്ന ഒരുത്തനോട് ഞാൻ ചോദിച്ചു
” സയൻസ്കാരുടെ എക്സാം എപ്പോഴാ തീരുന്നെ….”
” അതിനു ഇന്നവർക്ക് പരീക്ഷ ഇല്ലല്ലോ…ഇന്ന് കോമേർസിന് മാത്രമേ എക്സാം ഉള്ളൂ…സയൻസുകാരുടെ എക്സാം എല്ലാം ഇന്നലെ കൊണ്ട് തീർന്നില്ലേ….”
ഒരു ഇടിത്തീ പോലെ ആ വാക്കുകൾ എൻ്റെ ചെവിയിൽ പതിച്ചു. ഞാൻ ആകെ സ്തബ്ധനായി പോയി…. ഇടിവെട്ടെറ്റവൻ്റെ കൊതത്തിൽ പാമ്പ് കടിച്ച അവസ്ഥായയി പോയി എൻ്റേത്…