വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]

Posted by

തേൻമൊഴി : എന്താ ബാബാ ഇങ്ങനെ പറയുന്നേ… ചോദിച്ചാ പോവേണ്ടെന്ന് പറയില്ലെന്ന് ഞങ്ങൾക്കുറപ്പാ പിന്നെ ഞങ്ങൾക്കെന്തിനാ വിരോധം… ബാബയുടെ ചികിത്സ കഴിഞ്ഞിട്ട് ഒരുമിച്ച് പോയാൽ മതി ഞങ്ങൾക്കും…

മാമ : പോണമെന്നു തോന്നുന്നേൽ പറയണേ മക്കളേ… കള്ളം പറഞ്ഞ് പോവാൻ നോക്കല്ലേ…

മാമയുടെ കണ്ണുകൾ നിറഞ്ഞു ബാബ മാമയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു

ഖാലിദ് : അവളുടെ ശമ്പളം കൊടുത്തില്ലേ…

അവൾക്ക് കൊടുക്കാനുള്ളത് കൊടുത്തു

ആദി ഫോൺ ചെയ്തു

പറയെടാ…

ദിവ്യ നിമ്മിയോട്‌ എന്തോ രഹസ്യം പറയാൻ എന്ന് പറഞ്ഞ് കൂട്ടി മുറിയിലേക്ക് പോവുന്നുണ്ട്

ശെരി

ഫോണെടുത്ത് ദിവ്യയെ വിളിച്ചു കൊണ്ട് അവർക്കിടയിൽ നിന്ന് മാറി

ഹലോ…

എന്താ നിനക്ക് നിമ്മിയോട്‌ പറയാനുള്ളത്

ഹേ…

മടിക്കണ്ട പറഞ്ഞോ നിനക്ക് പുറകെ അവളും അങ്ങെത്തും… നിന്റെ നാക്ക് പിഴച്ചാൽ നിന്റെ മക്കൾ ഹാളിൽ ബോധമില്ലാതെ കിടക്കുന്ന കെട്ടിയോനും തന്തയും എല്ലാരും നരകമെന്തെന്ന് കാണും… മടിക്കേണ്ട അവളോട് എല്ലാം പറഞ്ഞോ… പോവുമ്പോ നിനക്കൊരു കൂട്ടാവുമല്ലോ… അല്ലേൽ അവളെ ഇപ്പൊ അങ്ങ് തീർത്താലോ…

(ഭയം നിറഞ്ഞ ശബ്ദത്തോടെ)വേണ്ട… ആരോടും ഞാനൊന്നും പറയില്ല…

അവളോട് പറയാനുണ്ടെന്ന് പറഞ്ഞ് മുറിയിൽ വിളിച്ചു കയറ്റിയതല്ലേ ഇനി എന്ത് പറയും…

അത്… ഞാൻ… ഞാൻ ഒന്നുമില്ലെന്ന് പറയാം…

വേണ്ട… നിന്റെ കെട്ടിയോന്റെ കള്ളുകുടിയെപ്പറ്റിയും നിന്നെ കളിച്ചുതരാത്ത സങ്കടവും പറയ്…

മ്മ്…

നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതാണ് ഇനി നിനക്കെന്റെ കണ്ണിൽ നിന്നും ഒളിക്കാൻ കഴിയില്ലെന്ന്… ഇപ്പൊ നീ ചെയ്തതിന് നിനക്ക് ഞാൻ തന്ന ആയുസ് ഞാൻ പാതിയായി ചുരുക്കുകയാണ്… ഒന്നര ദിവസം അതായത് നാളെ ഉച്ചയോടെ… അതിന് മുൻപ് പറഞ്ഞപോലെ നടന്നിരിക്കണം…

Leave a Reply

Your email address will not be published. Required fields are marked *