എന്നിട്ട് സരോജ്ജമ്യുടെ കഴുത്തിനു ഇട്ട് വെട്ട് കൊടുത്തു……..”
അമ്മേ………………
എന്നുവിളിച്ചു കൊണ്ട് സരോജ്ജ കട്ടിലിൽ നിന്നും എണീറ്റു.
തന്റെ കഴുത്തിൽ പിടിച്ചു സരോജ്ജ കണ്ണു തുറന്നു.
പെട്ടന്ന് സരോജ്ജമാക്കു മനസിലായി അത് ഒരു സ്വപ്നം ആയിരുന്നുവെന്നു.
സരോജ്ജ കട്ടിലിൽ ഇരുന്നു പേടിച്ചു…..
ഇപ്പഴും നേരം വെളുത്തിട്ടില്ല.
സരോജ്ജ അങ്ങനെ ഇരുന്നു ഓരോന്ന് ആലോചിച്ചു കൂട്ടി…..
…………………………………………………………………
രാവിലെ 5 മണി ആയി….
സരോജ്ജ ഓരോന്ന് ആലോചിച്ചു ചെറുതായി ഒന്ന് മയങ്ങി എണീറ്റു….
അവൾ കട്ടിലിൽ എണീറ്റ് ഇരുന്നു.
വെള്ള ദാഹം കാരണം വെള്ളം കുടിക്കാനായി എണീറ്റു.
അപ്പോഴാണ് അവൾക് മനസിലായത്.
വെള്ളം കുടിക്കാനുള്ള കലം ഇന്നലെ രാത്രി സാവിത്രിയുടെ വാതിലിന്റെ മുൻപിൽ പൊട്ടിപോയത്.
സരോജ്ജ പെട്ടന്ന് ഞെട്ടി.
അത് അവിടെ കണ്ടാൽ അത് സംശയം ഉളവാക്കും.
സരോജ്ജ പെട്ടന്ന് തന്നെ മുറിക്കു വെളിയിലെക് ഇറങ്ങി. സാവിത്രിയുടെ മുറിക്കരികിലായ് നടന്നു.
വളരെ പതുകെ ആണ് സരോജ്ജ നടന്നത്.
ശബ്ദം ഉണ്ടാകാതെ വളരെ സാവധാനം സരോജ്ജ അവിടെ എത്തി.
തറയിൽ കലം പൊട്ടി കിടക്കുന്നുണ്ട്.
സരോജ്ജ സാവിത്രിയുടെ മുറിയിൽ തല ചയിച്ചു നോക്കി.
രണ്ടു പേരും ഉറക്കം എണീറ്റിട്ടില്ല.
സരോജ താഴെ ഇരുന്നു ശബ്ദം ഉണ്ടാകയതെ.
പൊട്ടി പോയ കലം ഓരോന്നായി നുള്ളി പെറുക്കി എടുത്തു.
അപ്പോഴാണ് സരോജ രണ്ടു പേരുടെയും കിടപ്പു കാണുന്നത്.