പുറത്ത് മഴ തകർക്കാൻ തുടങ്ങി.
കാർത്തു പതിയെയാണ് വണ്ടി വിടുന്നത്.
“ എനിക്കും അമ്മക്കും കുറച്ച് ഡ്രസൊക്കെ എടുക്കണം.. നിനക്ക് എന്തേലും വേണോടാ..? “
കാർത്തു തുടക്കമിട്ടു.
“ കഴിഞ്ഞയാഴ്ചയല്ലേടീ ആ പുതിയ
തുണിക്കടയിൽ നിന്നും രണ്ടാളും കൂടി കുറേ വാങ്ങിക്കൂട്ടിയത്..?
ഇനിയെന്ത് വാങ്ങാനാ..?
അല്ലെങ്കിലും ജോലി കിട്ടിയതിന് ശേഷം നിനക്ക് ലേശം അഹങ്കാരം കൂടിയിട്ടുണ്ട്.. കിട്ടുന്നതെല്ലാം ഇങ്ങിനെ ധൂർത്തടിച്ച് നടന്നോ… “
ഗംഗ,സഹോദരിക്ക് ഫ്രീയായിട്ട് ഒരുപദേശം കൊടുത്തു.
“ അന്ന് എല്ലാമൊന്നും വാങ്ങിയില്ലെടാ..
അമ്മക്ക് അടിയിലിടുന്നതൊക്കെ പഴയതായി.. എനിക്കും..
കുറച്ച് ബ്രായും, പാന്റിയുമൊക്കെ വാങ്ങണം…”
കാർത്തു പറഞ്ഞത് കേട്ട് ഗംഗക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഇത്തരം ചെറിയ കാര്യങ്ങളൊക്കെ അവർ മൂന്നാളും പരസ്പരം പറയാറുണ്ട്.
അവർക്ക് വേണ്ട പാഡ് വരെ ഗംഗ വാങ്ങി വരാറുണ്ട്.
“ പിന്നെ വേറൊരു കാര്യമുണ്ടെടാ..നിന്നോട് പറയണ്ടാന്ന് കരുതിയതാ.. പറയാതിരുന്നിട്ടും കാര്യമില്ല..എന്റേയും അമ്മയുടേയും പാന്റീസ് മൂന്നാലെണ്ണം കാണാനില്ലെടാ.. കഴുകാനിട്ടതായിരുന്നു.. ഇനി ആരെങ്കിലും മോഷ്ടിച്ചതാണോന്നറിയില്ല.. ഏതായാലും കുറച്ച് ദിവസമായി ഓരോന്ന് കാണാതാവുന്നു..
അതൊക്കെ ആരേലും മോഷ്ടിക്കോ,..?””
വളരെ കരുതലോടെ കാർത്തു വിഷയമവതരിപ്പിച്ചു.
പിന്നെ ഇടം കണ്ണിട്ട് ഗംഗയേനോക്കി.
പിൻസീറ്റിലിരുന്ന് സ്നേഹയും അവന്റെ മുഖഭാവമെന്തെന്നറിയാൻ ഏന്തിവലിഞ്ഞ് നോക്കി.
ഗംഗ വിളറിവെളുത്തു.
ഇങ്ങിനെയൊരപകടം അവൻ പ്രതീക്ഷിച്ചതേയല്ല..അവർക്കൊരു സൂചനപോലും കൊടുക്കാതെ, പലപ്പോഴായി വളരെ ശ്രദ്ധയോടെയാണ് താനത് അടിച്ച് മാറ്റിയത്.ഇവരറിയില്ല എന്നായിരുന്നു വിശ്വാസം.
എന്ത് പറയും..?
വേറെയാരെ പഴിപറയും… ?
താനല്ലാതെ വേറൊരു പുരുഷൻ ആ വീട്ടിലില്ല.ആരുമങ്ങിനെ പുറത്തൂന്ന് വരാറുമില്ല.
തന്നെ ഇവർ സംശയിക്കുമോ.?
ഹേയ്.. വളരെ വിദഗ്ത്തമായാണ് താൻ ഓരോ ഓപ്പറേഷനും നടത്തിയത്.