സൺഡേ കുറുമ്പനക് പോകുമ്പോളും എന്റെ മനസ്സിൽ ഇസബെല്ല മാത്രം ആയിരുന്നു. അൽത്താരയുടെ മുമ്പിൽ അവളെ കെട്ടുന്നതും ആലോചിച്ചു കൊണ്ട് ആണ് ഞാൻ അവിടെ നിന്നതും പക്ഷെ എന്റെ മനസ്സ്നെ എനിക്ക് നിയന്ത്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
അവളെ ഇന്ന് തന്നെ കണ്ട് പറയണം ഇഷ്ടം ആണ് എന്ന്. കുറുമ്പനാ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ അവര് ഡോർ ലോക്ക് ആക്കിയ ഉടനെ ഞാൻ അവളുടെ സാരിയുടെ ഉള്ളിലൂടെ നഗനമായ വയറിൽ കൈ അമർത്തി കൊണ്ട് ഞാൻ അവളെ നെഞ്ചോട് അടുപ്പിച്ചു…
“നിക്ക് അറിയാം ഈ ഇസ പെണ്ണിന് ആൽബയെ ഇഷ്ട്ടാന്ന് എന്തിനാ പിന്നെ ഈ നാടകം.. മ്മ്?? ” കൊഞ്ചലോടെ അവൻ ചോദിച്ചതും കൈകൾ വേർപ്പെടുത്തി മുഖം അടച്ച് ഒരു അടി ആയിരുന്നു അവൾ…
“നിന്റെ തെമ്മാടിത്തരം ഒന്നും എന്നോട് വില പോവില്ല.. അതിനൊക്കെ തെരുവിൽ ആളുകൾ ഉണ്ടാവും… ഇസബെല്ല അത്തരക്കാരി അല്ല… ആര് പറഞ്ഞു എനിക്ക് തന്നെ ഇഷ്ട്ടം ആണെന്ന് ഞാൻ പറഞ്ഞോ.. ഏഹ്?? മേലാൽ ഇനി എന്റെ മേനിയിൽ തൊട്ടാൽ കൊല്ലും ഞാൻ!!” പിന്നെ ചേച്ചിയോട്യും പറയും എന്ന് ആർത്ത് കൊണ്ടവൾ പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾയും എനിക്ക് അറിയാം അവൾക് എന്നെ ഇഷ്ടം ആണ് എന്ന്.
രാത്രി അവളുടെ മുറിയിൽ പോയി ഇന്ന് രാവിലെ തന്നതിന് ഉള്ളതു കൊടുക്കണം എന്ന് കരുതിയാണ് ഞാൻ അവളുടെ റൂമിയിൽലോട്ട് പോയത് തന്നെ. നോക്കുമ്പോൾ അവള് റൂം ഡോർ തുറന്നു വന്നു ഞാൻ പെട്ടന്ന് ചാടി അവളുടെ മുന്നിൽ നിന്നു അവളും അവനെ പെട്ടന്ന് കണ്ടപ്പോൾ ഭയന്നു പോയി.അവന്റെ കണ്ണുകൾ അവളുടെ മഞ്ചാടി അധരങ്ങളിൽ ചെന്ന് നിന്നു… വിറയലോടെ അവളുടെ കൈകൾ അവന്റെ ഷർട്ടിൽ മുറുകി… എന്ത് ചെയ്യും എന്ന് ആലോചിക്കുന്നതിന് മുന്നേ അവന്റെ അധരങ്ങൾ അതിന്റെ ഇണയെ പൊതിഞ്ഞിരുന്നു…