എന്ന് പറഞ്ഞ് അവളക് ഒരു ഉമ്മ പോലും കൊടുക്കാതെ പിന്മാറി ….
അർച്ചന അതിശയിച്ചു നിന്നു ഇവനു ഇത് എന്ത് പാട്ടി എന്ന്…
എന്റെ അമ്മ വിളിക്കുന്നുണ്ട് പെട്ടെന്ന് വീട്ടിൽ ചെല്ലണം ഞാൻ
ഇറങ്ങുന്ന ,ഞാൻ ഇങ്ങനെയും കുടി അർച്ചനയോട് പറഞ്ഞു…..
നീ ഫുഡ് കഴിച്ച് മരുന്ന് കഴിച്ചിട്ട് വീണ്ടും റസ്റ്റ് എടുക്ക്…
ശേഷം ഞാൻ ടാറ്റയും കൊടുത്തു അവിടുന്ന് ഇറങ്ങി…
ഞാൻ ബൈക്ക് എടുത്ത് സ്റ്റാർട്ട് ചെയ്തു വീട്ടിലേക്ക് പുറപ്പെട്ടു…
അർച്ചന അപ്പോഴും എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട് എന്ന മനസിൽ
കുറിച്ച് വച്ചു……..
ഞാൻ ബൈക്ക് ഓടിക്കുമ്പോൾ മുഴുവൻ പത്മ പറഞ്ഞ ആ വാക്കുകൾ
എന്റെ മനസ്സിൽ ഓടിക്കൊണ്ടു നടന്നു ….
എനിക്ക് നേരെ റോഡ് നോക്കി ഓടിക്കാൻ പറ്റിയില്ല വണ്ടി ഇപ്പൊ
ഇടിക്കും എന്ന് ഒരു ഫീൽ….
ഞാൻ എങ്ങനെയാകെ വീട്ടിൽ എത്തി….
ഞാൻ വീട്ടിലെത്തിയശേഷം വല്ലാത്ത ഒരു വിങ്ങൽ ആയിരുന്നു…
അമ്മ എന്നെ കണ്ടു ചോദിച്ചു നീ എന്താ വല്ലാണ്ട് ഇരിക്കുന്ന….
ഞാൻ പറഞ്ഞു ഇന്ന് ഓടിയതിന്റെ ക്ഷീണം ആയിരിക്കും…
അതും പറഞ്ഞ് ഞാൻ എന്റെ റൂമിലേക്ക് പോയി കഥകടച്ചു എന്നിട്ട്
ബെഡിലേക്ക് ഒരേ കിടപ്പ്…
എന്നിട്ട് ഇന്ന് നടന്ന കാര്യങ്ങളെല്ലാം ഞാൻ മനസ്സിൽ ചിന്തിച്ചു…
പത്മ ദേഷ്യപ്പെട്ടത് എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല….
ഞാനെന്റെ ഫോൺ എടുത്തു മെസ്സേജ് അയച്ചു പത്മയ്ക്ക്…
സോറി, സോറി ഫോർ എവരി തിങ്ങ്..
പിന്നെ എനിക്കൊന്നും പറയാൻ തോന്നിയില്ല….
മെസ്സേജ് ഡബിൾ ടിക്ക് ആയിട്ടില്ല ,എന്നുവച്ചാൽ പത്മ ഓൺലൈൻ