കള്ളൻ കയറിയ രാത്രി 4 [മന്മദൻ]

Posted by

ഒരു പേടിയും കൂടാതെ അവൻ ചേട്ടനോട് കേറി മിണ്ടിയതിൽ എനിക്ക് അത്ഭുതം തോന്നി.

അതെ എന്ന് ചേട്ടൻ അവന് മറുപടി കൊടുത്തു

കുഞ്ഞ് എല്ലാവരുമായി പെട്ടന്ന് അടുക്കും അല്ലെ. എന്നെ കണ്ട് ചിരിച്ചു. എൻ്റെ ചേച്ചിയുടെ കുഞ്ഞും ഇതുപോലെ തന്നെയ’

ഇതൊക്കെ അവൻ ചേട്ടനോട് പറയുന്ന കേട്ട് എൻ്റെ കിളി പോയി

ok മോനു എന്ന് കുഞ്ഞിനോട് പറഞ്ഞ്  കവിളിൽ ഒന്ന് തൊട്ട ശേഷം അവൻ നടന്നു പോയി. ഞങ്ങൾ റൂമിലേക്ക് കയറി.

അത്യാവശ്യം വലിയ Room തന്നെ ആയിരുന്നു അത്.

ചേട്ടൻ Room boy യോട് food order കൊടുത്ത ശേഷം ‘ room boy പുറത്തു  പേയി. അതിന് ശേഷംWindow തുറന്നു. കുഞ്ഞിനെ എൻ്റെ കയ്യിൽ നിന്ന് വാങ്ങി . ഞാനും ചേട്ടനും പുറത്തേക്കുള്ള കാഴ്ചകൾ നന്നായി ആസ്വദിച്ചു. ഞാൻ ചേട്ടനെ ചേർന്ന് കെട്ടിപ്പിടിച്ച് നിന്നു. ചേട്ടൻ എൻ്റെ നെറ്റിയിൽ ചുമ്പനം തന്നു. ചേട്ടന് എന്നോടുള്ള സ്നേഹത്തിൻ്റെ ആഴം എത്രത്തോളം ഉണ്ടെന്ന് എനിക്ക് മനസിലാകും. പക്ഷേ ഞാൻ ചേട്ടനെ വഞ്ചിക്കുകയാണ് എന്നോർത്തപ്പൊ എനിക്ക് കരച്ചിൽ വന്നു. ഞാൻ ചേട്ടൻ്റെ നെഞ്ചിൽ ചേർന്ന് നിന്ന് കരയുക ആയിരുന്നു. ഒന്നും വേണ്ട എന്ന് എനിക്ക് തോന്നി. ഞാൻ ഒരു നല്ല ഭാര്യ തന്നെയാണ് പക്ഷേ എന്തുകൊണ്ട് ഞാൻ ഇങ്ങനെ ഒക്കെ ചിന്തിച്ച് പോയി എന്നോർത്ത് വിങ്ങി’

ഞാൻ കരയുകയാണ് എന്ന് മനസിലാക്കിയ ചേട്ടൻ കുഞ്ഞിനെ bed ൽ കൊണ്ട് പോയി ഇരുത്തിയ ശേഷം എന്നെയും പിടിച്ചു bed ൽ ഇരുത്തി. എന്നെ ആശ്വസിപ്പിച്ച് കൊണ്ടിരുന്നു. എൻ്റെ മുടിയിൽ തലോടി.

പഴയ കാര്യങ്ങൾ മറക്കാനും, enjoy ചെയ്യാനും അല്ലെ ഞങ്ങൾ വന്നത്. എന്നിട്ടിപ്പ ഓരോന്ന് ഓർത്ത് വിഷമിക്കുകയാണോ എന്ന് പറഞ്ഞ് ചേട്ടൻ്റെ നെഞ്ചിൽ ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *