അങ്ങനെ പോകുന്ന ഒരു പത്ത് പതിനഞ്ചോളം എഗ്രിമെന്റ് ലിസ്റ്റ്
അത് തന്നിട്ട് എന്നോട് പറഞ്ഞു ഇത് നിങ്ങള്‍ വായിച്ചിട്ട് രണ്ടുപേരും ആലോചിച്ച് ഒപ്പിടാം കൂടെ നിങ്ങളുടെ പേരില്‍ ഒരു മുദ്രപത്രം വാങ്ങി അതിന്റെ അടിവശത്ത് രണ്ടുപേരും ഒപ്പ് ഇട്ട് തരണം എന്നാല്‍ ഞാന്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.
ഈ എഗ്രിമെന്റ് കണ്ടിട്ട് എനിക്ക് മനസ്സിലായില്ല ഞങ്ങള്‍ എന്ന് സൂചിപ്പിച്ചത് ., ഞാന്‍ ചോദിച്ചു മുതലാളി മാത്രമല്ലേ ഇതില്‍ ഉള്ളു ഞങ്ങള്‍ എന്ന ബഹുവചനം വന്നതുകൊണ്ട് ചോദിച്ചതാ
ഗംഗാധരന്‍ എന്നെ നോക്കി ചിരിച്ചു. എന്നിട്ട് തുടര്‍ന്നു ഇത് ഞാനടക്കം ഉള്ള ഒരു കമ്പിനിഫേം ആണ് അതിനാണ് അങ്ങനെ പറഞ്ഞത്.
കമ്പിനി ഫേം എന്ന് കേട്ടപ്പോള്‍ ഒന്നൂടെ പേടിയായി എന്റെ മുഖം മാറുന്നത് കണ്ടപ്പോള്‍ മുതലാളിതന്നെ പറഞ്ഞു. പേടിക്കാന്‍ ഒന്നുമില്ല.
ഞാന്‍ ഇവളെ കമ്പിനി സ്റ്റാഫായി എടുത്തിരിക്കുന്നു. എഗ്രിമെന്റ് സൈന്‍ ചെയ്യുന്ന അന്നുമുതല്‍.
ബിസിനസ്സ് ആവശ്യത്തിനായി ചിലപ്പോള്‍ വിദേശത്തും പോകേണ്ടിവരും അതാ പാസ്‌പോര്‍ട്ട് കോപ്പി ചോദിച്ചത്.
തുടര്‍ന്ന്
എന്നോട് ചോദിച്ചു ഇപ്പോള്‍ ഒപ്പ് ഇടുന്നോ? അതോ പിന്നെയാണോ?
സ്വാതി ഈ എഗ്രിമെന്റ് കണ്ടിട്ട് ഒന്നും മിണ്ടുന്നില്ല.
ഞാന്‍ ഗംഗാധരന്‍ മുതലാളിയോട് പിന്നെ തരാംമെന്ന് പറഞ്ഞു അധികം താമസിക്കണ്ട അല്ലേല്‍ ബാലന്‍സ് ക്യാഷ് വേഗം തന്നെ സെറ്റില്‍ ചെയ്യണം അതിന് ഇനി അതികം താമസം വരുത്തരുത് ഇത് കേട്ടപ്പോള്‍ ഞങ്ങള്‍ അതുവാങ്ങി വീട്ടിലേക്ക് പോയി