അജു : എന്താ ഗെയിം ?
പ്രിയ : Truth or Dare
വർഷ : ആഹ് അത് കൊള്ളാം … വായോ ?
ഹരി : നമ്മുക്ക് കഴിച്ചിട്ട് വരാം എന്നിക്കു നല്ല വിശപ്പ് ഉണ്ട് … അല്ലെ ബാലേട്ടാ ?
ബാലൻ : ആഹ്ഹ … എനിക്കു അത്യാവശ്യം വിശപ്പ് ഉണ്ട് …
അജു : എങ്കിൽ വായോ കഴിച്ചിട്ട് വരാം …
ഫുഡ് അവിടേക്ക് ഓർഡർ ചെയ്തു എല്ലാരും കഴിച്ചു ,,,,,
സോനാ : അപ്പോൾ ഫുഡ് അടി കഴിഞ്ഞു … ഇനി പറ ….
ബാലനും ഹരിയും കൂടെ ഒരു ഫയർ കത്തിച്ചു വെച്ച് …. അവിടെ ഉള്ള ടേബിളിൽ ചുറ്റിനും എല്ലാരും ഇരുന്നു …
പ്രിയ : അപ്പോൾ ഗെയിം തുടങ്ങാം …. Truth or Dare ആണ് ഗെയിം …. 2 rule മാത്രമേ ഇതിൽ ഒള്ളു … അത് ഒരിക്കൽ select ചെയ്ത പിന്നെ മാറ്റാൻ പറ്റില്ല പിന്നെ Qn skip ചെയ്യാൻ പറ്റില്ല
എല്ലാരും സമ്മതിച്ചു …
ബാലൻ : ഫസ്റ്റ് ആരാ ചോദിക്കുന്ന ?
പ്രിയ : ഞാൻ ചോദിക്കാം ,
അതും പറഞ്ഞു അവൾ ഒരു ബിയർ bottle കറക്കി. എല്ലാരും ആ ബോട്ടിൽ കറങ്ങി നിൽക്കുന്ന സമയം വരെ ആകാംഷയോടെ നോക്കി ….
ആദ്യം ആ ബോട്ടിൽ നിന്നത് വർഷയുടെ നേരെ ആയിരുന്നു ….
പ്രിയ : T OR D ?
വർഷ : T
പ്രിയ : tell me about your last Night
വർഷ ബാലെന്നെ ഒന്ന് നോക്കി … അജു വർഷയുടെ മുഖത്തു തന്നെ നോക്കി ….
വർഷ : overall എക്സ്പീരിയൻസ് അടിപൊളി ആയിരുന്നു ….. ബാലൻ സൂപ്പറാണ്.
പ്രിയ : ബാക്കി പറ …
വർഷ : ബാക്കി എന്ത് പറയാൻ … ?
പ്രിയ : എന്തേലും കൂടുതൽ
വർഷ : ചോദ്യത്തിന് ഉള്ള ഉത്തരം തന്നലോ , ഒരു ചോദ്യത്തിൽ കൂടുതൽ പറ്റില്ല ….
സോനാ : ആഹ് അത് ശരിയാ ,,,,