വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 5 [korangan]

Posted by

മാലു :- എന്തു ജോലി ആണ് സർ?

കുൽകർണി സർ:- ഞാൻ ഇവിടെ ഒറ്റക്കാണ് താമസിക്കുന്നത്. നമ്മുടെ തന്നെ കോളേജിലെ ഒരു കുട്ടി ദിവസവും വന്നു ഫുഡ് ഉണ്ടാക്കി തരും. ദിവസവും രണ്ടും മൂന്നും മണിക്കൂർ ചെയ്യുന്ന കൊണ്ട് ആ കുട്ടിക്ക് പടിക്കാൻ സമയം കുറവാണ് കിട്ടുന്നത്. കഴിഞ്ഞ എക്സാമിൽ മാരക കുറഞ്ഞപ്പോൾ ഞാൻ ചോതിച്ചപ്പോഴാണ് ആ കുട്ടി ഇങ്ങനെ പറഞ്ഞത് . അതുവരെ ഞാൻ അതിനെ കുറിച്ച് ചിന്തിച്ചില്ലാരുന്നു. പക്ഷേ നന്നായി പാടിക്കുന്ന ഒരു കുട്ടി എന്നെ സഹായിക്കാൻ വന്നിട്ട് അവൾക്ക് മാർക്ക് കുറയുന്നത് ശരിയല്ലല്ലോ അപ്പോഴാ സാഗർ കുട്ടിയുടെ കാര്യം പറയുന്നത്. ഇപ്പോ മാലു ചെയ്യേണ്ടത് ആഴ്ച മൂന്ന് ദിവസം എനിക്കുള്ള ഫുഡ് ഉണ്ടാക്കണം , ക്ലീൻ ചെയ്യണം . അതാണ് ജോലി. പറ്റുമോ

മാലു :- സാർ , എല്ലാ ദിവസവും ഞാൻ ചെയ്തോളാം സാർ    . സാർ അത്രക്ക് വലിയ ഒരു കാര്യമാണ് ചെയ്യുന്നത്.

കുൽകർണി സർ:-:- കുറച്ചു കണ്ടീഷൻസ് ഉണ്ട് മാലതി. അതും കൂടെ കേട്ടിട്ടു പറ .

മാലു :- എന്താണ് സർ

കുൽകർണി സർ:-  കണ്ടിഷൻ 1. കോളേജിന് വെളിയിൽ എന്നെ സാർ ആയി കാണരുത് . നിങ്ങളിൽ ഒരുത്തനായി കാണണം .

മാലു :- അതിനെന്താ സർ

കുൽകർണി സർ:- കണ്ടിഷൻ 2. കോളേജിനുള്ളിൽ ഞാൻ നിങ്ങളുടെ സാർ മാത്രമായിരിക്കും.

മാലു :- മനസിലായി സാർ, കോളേജിന് വെളിയിൽ ഫ്രണ്ട്സും കോളേജിനുള്ളിൽ സാറും

കുൽകർണി സർ:-  മിടുക്കി . നീ എല്ലാം പെട്ടന്ന് മനസിലാക്കുന്നുണ്ടല്ലോ . കണ്ടിഷൻ 3. മാനേജ്മെന്റ് സ്പോൺസര് ചെയ്യുന്നത് കോളേജിൽ ആരും അറിയാന് പാടില്ല. എല്ലാരെയും സ്പോൺസര് ചെയ്യാൻ  മാനേജ്മെന്റിന് പറ്റില്ലല്ലോ .

Leave a Reply

Your email address will not be published. Required fields are marked *