വികാര സാഗരം 1 [സ്മിത]

Posted by

മമ്മി ഗ്ലാസ്സിലേക്ക്‌ വീണ്ടും വൈന്‍ പകര്‍ന്നു.

“എടാ ആ പെങ്കൊച്ച് എന്നാ പറയുന്നു?”

കുസൃതിപ്പുഞ്ചിരിയോടെ മമ്മി ചോദിച്ചു.

ഞാന്‍ ആദ്യമൊന്ന് ചമ്മി.

ദിവ്യയെക്കുറിച്ച് ആണ് ചോദ്യം.

എന്‍റെ ലൈന്‍.

“പബ്ലിക്ക് എക്സാമല്ലെ?എല്ലാരും ബിസിയാ. എഴുത്തോം പടുത്തോം അല്ലെ മമ്മി. അതുകൊണ്ട് അങ്ങനെ ഞാന്‍ അവളെ കണാറൊന്നുമില്ല…”

സത്യത്തില്‍ അവളെപ്പറ്റി മമ്മിയോടു സംസാരിക്കാന്‍ എനിക്കത്ര താല്‍പ്പര്യമില്ലായിരുന്നു.

“ഇപ്പം അത്ര ഇന്‍റ്ററെസ്റ്റൊന്നും ഇല്ല മമ്മി…”

ഞാന്‍ തുടര്‍ന്നു.

“അതിരിക്കട്ടെ,മമ്മിയെ സ്ഥിരം വായ്‌ നോക്കുന്ന ഒരു ചേട്ടനില്ലേ ലൈബ്രറീല്‍…എങ്ങനെ ഉണ്ട് ഇപ്പം?”

ഞാന്‍ ചിരിച്ചു.

അതും എനിക്ക് താല്പ്പര്യമുണ്ടായിട്ടു ചോദിച്ചതല്ല.പക്ഷെ ദിവ്യയെക്കുറിച്ചുള്ള മമ്മിയുടെ ചോദ്യങ്ങള്‍ തടയണമെങ്കില്‍ ശ്രദ്ധ മാറ്റിയേ പറ്റൂ.

അതുകൊണ്ട് മാത്രം ചോദിച്ചതാണ്.

“വെറുതെ തമാശയ്ക്ക് ചോദിക്കുന്നതാണോ നീ?”

മമ്മി ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഇങ്ങനെയൊക്കെ ചോദിച്ചാ ഞാന്‍ അയാളോട് ഓക്കേ പറയും കേട്ടോ…”

ഞാന്‍ അത് കേട്ട് കണ്ണുകള്‍ മിഴിച്ചു.

“ഓ! കണ്ടോ ചെറുക്കന്‍ ഇപ്പഴേ പേടിച്ചു!ചോദിക്കുന്നത് കേട്ടപ്പോ ഞാന്‍ കരുതി മമ്മിയെ ഈ വിഷയത്തില്‍ സപ്പോര്‍ട്ട് ചെയ്യാനാണ് എന്ന്…മദാമ്മേം സായിപ്പും ഡേറ്റ് ചെയ്യുന്ന പോലെയൊക്കെ നിന്‍റെ മമ്മീം തുടങ്ങിയാ സഹിക്കുമോ നിനക്ക്?”

“പിന്നെന്നാ!”

ഉള്ളില്‍ ഭയം തോന്നിയെങ്കിലും ഞാന്‍ പെട്ടെന്ന് പറഞ്ഞു.

“മമ്മി ഹാപ്പിയായിരിക്കണം…പപ്പാ പോയെന്ന് വെച്ച് മമ്മി വേറെ ഒരു അലയന്‍സിന് ട്രൈ ചെയ്താ എനിക്ക് സന്തോഷമേ ഉള്ളൂ…മമ്മി ചെറുപ്പമാണ്…സുന്ദരിയാണ്…ഹെല്‍ത്ത് ..അതും ഓക്കേ…അപ്പോള്‍ പിന്നെ വൈ ഷുഡിന്‍റ്റ് യൂ റിമൈന്‍ സിങ്കിള്‍?”

Leave a Reply

Your email address will not be published. Required fields are marked *