ഹാർട്ട് അറ്റാക്ക് 2 [കബനീനാഥ്] [climax]

Posted by

“”പ്രത്യുപകാരമായിട്ടൊന്നും വേണ്ട… ഒരു മ്യൂചൽ അണ്ടർസ്റ്റാൻഡിംഗ്… “

ലയ അവനെ നിർവ്വികാരം നോക്കി…

“” ഞാനാദ്യം പറഞ്ഞല്ലോ… അന്ന് കൊല്ലുവാനാ തോന്നിയത്… പിടിക്കപ്പെട്ടാൽ തന്നെയും ഞാൻ കുടുക്കുമായിരുന്നു…     പൊലീസും പോസ്റ്റുമോർട്ടവും കഴിയുന്നതു വരെ ഒരു സമാധാനവുമില്ലായിരുന്നു… “”

ശ്യാം ഒന്നു നിർത്തി…

“” അയാൾക്ക് ബന്ധുക്കളില്ലാത്തത് ഭാഗ്യം… ഞാനന്ന് ഒരു ഞാണിൻമേൽ കളി കളിച്ചതു കൊണ്ടാ നീയിപ്പോഴും ജീവനോടെയിരിക്കുന്നത്… “

ലയ ഒരക്ഷരം ഉരിയാടിയില്ല…

“” അയാളുടെ കേസ് ഫ്ളാറ്റ് ഓണറുമായി സംസാരിച്ചിട്ടാണ് ഞാൻ വരുന്നത്… “

ലയ ദീർഘ നിശ്വാസമെടുത്തു…

“” നൗ സേഫ്………. ബട്ട്………. “

ലയ മുഖം കുനിച്ചു…

“” ടെൻഷനൊക്കെ മാറിയല്ലോ… ഒറ്റ ധൈര്യത്തിലാ ഞാനത് ചെയ്തത്……  പിടിക്കപ്പെട്ടാൽ നമ്മൾ രണ്ടു പേരും നാറും.. എന്റെ വൈഫ് എന്തായാലും എന്നെ ഒഴിവാക്കും…… നീ ഉണ്ടാകുമല്ലോ എന്ന ഒറ്റ ധൈര്യം… “

ലയ അനങ്ങിയതു പോലുമില്ല…

“” ഒരാളും ചെയ്യുന്ന കാര്യമല്ല ഞാൻ ചെയ്തത്…… എന്തിന്? ആർക്കുവേണ്ടി…? എന്ത് നേടാൻ… ?”

ശ്യാം അല്പം ഉമിനീരിറക്കി……

അവളുടെ കൃഷ്ണമണികൾ പിടയ്ക്കുന്നത് അവൻ കണ്ടു…

“” അവളു വരാൻ ഏതായാലും മൂന്നാലു മാസം പിടിക്കും…… “

ശ്യാം ഇടത്തേ കൈ അവളുടെ പിൻകഴുത്തിലേക്ക് ചേർത്തു…

വലം കൈ കൊണ്ട് അയാൾ അവളുടെ താടിയിൽ നിന്ന് കവിൾത്തടങ്ങൾ പതിയെ തഴുകിത്തുടങ്ങി…

ഇടത്തേച്ചുമലിലേക്ക്  ചെവിയടുപ്പിച്ച്, ലയ ശ്യാമിന്റെ കുറുകി വരുന്ന മിഴികളിലേക്ക് നോക്കി…

“”ലയയും ചിലപ്പോഴൊക്കെ ഇവിടെ തനിച്ചാകുമല്ലോ…”

Leave a Reply

Your email address will not be published. Required fields are marked *