അപ്പുവിന്റെ ഫാമിലി 4 [MOSCO]

Posted by

എല്ലാത്തിനും ഒരു സോറി പറഞ്ഞാൽ തിരോ

അമ്മേ ഞാൻ അറിയാതെ പറഞ്ഞെ പോയത് അണ് അങ്ങനെ ഒന്നും ചിന്തിച്ചില്ല സോറി

സോറി ഒന്നും വേണ്ടാ മാകാക്ക് എന്തേലും തെറ്റ് പറ്റിയാൽ അമ്മമാർ അല്ലെ തിരുത്തി തെരുവാ മോനെ

ഞാൻ : 🙂

അമ്മ : വിഷമം അയ്യോ

ഞാൻ : മ്മ്

മോനെ നി വിഷമിക്കാൻ വേണ്ടി പറഞ്ഞത് അല്ല അമ്മ മോൻ പറഞ്ഞത് ശെരി അല്ല എന്ന് തോന്നിയത് കൊണ്ട് അമ്മ അത് തിരുത്തി തെരാൻ അണ് അമ്മ ശ്രേമിച്ചത്😊

ഞാൻ : 🙂

അമ്മ : എടാ ഒന്ന് ചിരിക്കട 😊

ഞാൻ : 😁

അമ്മ : ഇളിക്കാൻ അല്ല പറഞ്ഞെ ചിരിക്കാൻ അണ് 🤭😂

ഞാൻ : 😁…😊

അമ്മ : 😁

അമ്മ എടാ ഇങ്ങന്നെ നല്ലേ കുട്ട് ആയ്യിട്ട് അങ്ങ് പോവാം നമുക്ക് വെറുതെ വേണ്ടതാ കരിങ്ങൾ ചിന്തിച്ചുകുട്ടേണ്ട ട്ടോ 😸 നിനക്ക് സമയം ആവുബോൾ ഞാൻ തന്നെ നിനക്ക് നിന്റെ മനസിന് എണ്ണങ്ങുന്ന ഒരു സുന്ദരി കുട്ടിയെ തന്നെ കെട്ടിച്ചു തരും 😄

ഞാൻ : എനിക്ക് കല്ലിയാണം ഒന്നും വേണ്ടാ

അമ്മ : പിന്നെ നി വല്ല സെഗമ അവൻ പോവണോ 😂

ഞാൻ : അതെ അതിന് എന്തോ ഇണ്ടോ

അമ്മ : എനിക്ക് ഒന്നും ഇല്ല നി സെകമ്മയോ പിന്നെ ഹാ എന്തേലും തേങ്ങ വേണേലും അവ് എനിക്ക് എന്താ

അമ്മ അത് പറഞ്ഞത് ഒരു ശുണ്ഠിയോടെ അണ്

ഞാൻ : ഹോ പിന്നെ ഞാൻ സെകമ്മ അവൻ പോവല്ലെ എനിക്ക് കല്ലിയാണം കഴിക്കണം 😸

അമ്മ : നീ സെകമ്മയ്യിക്കോ അതാ ആ കലിയണം കഴിക്കാൻ പോവുന്ന കുട്ടിക്ക് നല്ലത് 🤭

ഞാൻ : ഹോ അത് അവൾ അങ്ങ് സഹിച്ചോളും

അമ്മ : ഹോ സഹിച്ച മതി 🤭

ഞാൻ : അവൾ സഹിക്കും അല്ലാതെ അമ്മയെ പോലെ എന്നോട് സ്‌നേഹം ഇല്ലാത്തവൾ അല്ല 🙂

അമ്മ : അതെ എടാ എനിക്ക് നിന്നോട് സ്‌നേഹം ഇല്ല എന്ന് നി തന്നെ എന്നോട് പറയണം ഞാൻ ജീവിക്കുന്നത് തന്നെ നിനക്ക് വേണ്ടി അല്ലെ 😒

Leave a Reply

Your email address will not be published. Required fields are marked *