അപ്പുവിന്റെ ഫാമിലി 4 [MOSCO]

Posted by

ഞാൻ : ഹോ പിന്നെ വെറുതെ അങ്ങ് തള്ളു വാണ് എനിക്ക് അറിയാം അമ്മക്ക് എന്നോട് ഒരു ഇത്തിരി പോലും സ്‌നേഹം ഇല്ല 🙂

അമ്മ എന്നെ നോക്കി

അമ്മ : മോനെ ഞാൻ നിന്നെ ജീവൻ തുല്യം സ്നേഹിച്ചാ നി തന്നെ ഇത് എല്ലാം പറയുന്നത് കേൾക്കുമ്പോൾ എന്റെ മനസ്സ്‌ എത്ര തോളം വേദനിക്കുന്നുണ്ടെന്ന് അറിയുമോ നിനക്ക് ഇങ്ങന്നെ ഒക്കെ പറയുന്നത് ഒരു തമാശ ആയിരിക്കും എനിനക്ക് പക്ക്ഷേ എന്റെ ജീവൻ നഷട്ടം ആവുന്നത് പോലെ അണ് 😞

അമ്മ എന്ന് പറഞ്ഞു കൊണ്ട് പൊട്ടിക്കരയാൻ തുടങ്ങി 😢

അമ്മക്ക് കുറച്ച് എന്തേലും കേട്ടാൽ മതി പെട്ടന്ന് ഫീൽ ആവും

എനിക്കും അതുപോലെ തന്നെയ്യാ അമ്മക്ക് കരഞ്ഞാ എനിക്ക് അത് സഹിക്കാൻ പറ്റില്ല

പിന്നെ എന്നെ തന്നെ പൈക്കും ഞാൻ തന്നെ എന്റെ നാവിനെ ശപിക്കും ഒന്നും പറയേണ്ടായിരുന്നു അമ്മ ജീവിക്കുന്നത് തന്നെ എനിക്ക് വേണ്ടി ആണ് അങ്ങനെ ഉള്ള അമ്മയോട് അണ് ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്

ഞാൻ അമ്മടെ പിണക്കം മാറ്റാൻ വേണ്ടി

അച്ചൂടാ അമ്മ അപ്പോത്തേക്ക് പെണ്ണാങ്ങിയോ 🤭 എന്നിട്ട് ഞാൻ അമ്മടെ രണ്ട് കവിളിലും പിടിച്ചു

അമ്മ എന്റെ കൈ തട്ടിമറ്റി എന്നെ ആരാരും തൊടുവുന്നും വേണ്ടാ

ഞാൻ തോടും എന്റെ അമ്മേ എനിക്ക് അല്ലാതെ വേറെ ആർക്കാ തൊടാൻ അധികാരം ഉള്ളെ

പോടാ, എനിക്ക് നിന്നോട് സ്‌നോഹം ഇല്ലന്നല്ലേ പറഞ്ഞെ

ഞാൻ : അത് സതിം അല്ലെ

അമ്മ : 😒 സ്നേഹമില്ലെന്ന് തോന്നാൻ എന്താടാ ചെത്തെ

ഞാൻ :

(ഒന്നും മിണ്ടിയില്ല സത്യം പറഞ്ഞാൽ എനിക്കൊന്നും പറയാനില്ലായിരുന്നു പക്ഷേ ഇപ്പോ അമ്മേയ്യേ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്ന കാണുമ്പോൾ എനിക്കൊരു ഇഷ്ട്ടം അണ് 😁😂 )

Leave a Reply

Your email address will not be published. Required fields are marked *