പ്രസാദിൻ്റെ ഷീന 3 [SAMBA]

Posted by

 

ഞാൻ കോൾ കട്ട് ചെയ്ത് അവൻ്റെ നമ്പർ ഡയൽ ചെയ്തു.  എടുക്കില്ല എന്ന് പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് വിളിച്ചത്. പക്ഷേ എൻ്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അവൻ കോൾ എടുത്തു.

 

പ്രസാദ് : ഹലോ, സുനിലേ പറയടാ..

 

ഞാൻ: തീർന്നോ?

 

പ്രസാദ് : എന്ത്?

 

ഞാൻ : നിൻ്റെ പിണക്കം..

 

പ്രസാദ്: എനിക്കല്ലല്ലോ നിനക്കല്ലേ പിണക്കം.

 

ഞാൻ : അതെ, ഞാൻ അന്നല്ലോ കമ്പനിയിൽ പറഞ്ഞ് റൂട്ട് മാറി പോയത്.

 

പ്രസാദ് : അപ്പോ എന്നെ വഴിയിൽ ഇറക്കി വിട്ട് പോയതാരാ.

 

ശരിയാണ് എൻ്റെ ഭാഗത്തും തെറ്റുണ്ട്, ആ സംഭവത്തിനു ശേഷം ഞാനും അവനെ കോൺടാക്റ്റ് ചെയ്യാനോ സംസാരിക്കാനോ ശ്രമിച്ചിട്ടില്ല.

 

ഞാൻ :” ടാ അതിനാണോ നീ ആകെ ഡിപ്രഷനിൽ പോയത്! എന്നെ ഒന്നു വിളിക്കായിരുന്നില്ലേ…

 

പ്രസാദ്: അതിന് ആര് സിപ്രഷനിൽ പോയി ,

 

ഞാൻ: പിന്നെ, ഷീന പറഞ്ഞല്ലോ നീ ആകെ വിഷമത്തിലാണെന്ന്

 

പ്രസാദ് : ഓ നിങ്ങളിപ്പഴും വിളിക്കാറുണ്ടല്ലേ..

 

ഞാൻ: ഡാ അങ്ങനെ ഒന്നും അല്ല , അവൾ ഇത് പറയാനാ എന്നെ വിളിച്ചേ. ഇപ്പോ വിളിച്ച് വച്ചേ ഒള്ളൂ…

 

പ്രസാദ്: ഓ അങ്ങനെ, അതാണ് പെട്ടെന്ന് വിളിക്കാൻ തോന്നിയത്.

 

ഞാൻ: ടാ നീ കഴിഞ്ഞതൊക്കെ വിട്. നാളെ ന്യൂയർ അല്ലേ. ഇന്ന് രാത്രി നമുക്കൊന്ന് കൂടാം   , ഈ വർഷത്തിലെ എല്ലാ പ്രശ്നങ്ങളും ഇന്നത്തോടെ തീരട്ടെ.

 

പ്രസാദ് : ഓകെ ടാ, രാത്രി കാണാം നീ എന്നാ വീട്ടിലേക്ക് വാ…

 

ഞാൻ: ടാ അത് വേണോ, നമുക്ക് പുറത്തെവിടേലും വച്ച്…!

Leave a Reply

Your email address will not be published. Required fields are marked *