ഞാൻ: എന്നെ ഇപ്പഴാ വിളിച്ചേ , ഹെഡ് ഓഫീസിൽ അർജൻ്റായി മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു. ചിലപ്പോ മീറ്റിംഗിൽ ആയിരിക്കും.
ഷീന : ആ എന്നാ ചേട്ടൻ കഴിക്ക്..!
ഞാൻ: നീ കൂടെ കൂടിക്കോ
ഷീന : ഏയ് എനിക്ക് വേണ്ട
ഞാൻ : അതെന്താ , തീരെ കഴിക്കില്ലേ?
ഷീന : ഹോസ്റ്റലിൽ നിക്കുമ്പോ ബിയർ ഒക്കെ കഴിച്ചിട്ടുണ്ട്.
സത്യത്തിൽ ആ മറുപടിക്ക് തന്നെയാണ് ഞാൻ ഇതൊക്കെ ചോദിച്ചത്. ‘!
ഞാൻ: ആ എന്നിട്ടാണോ എൻ്റെ കയ്യിൽ Beer ഉണ്ടല്ലോ!
ഞാൻ ഒരു ബിയർ എടുത്ത് പൊട്ടിച്ച് ഗ്ലാസിൽ ഒഴിച്ച് കൊടുത്തു. ഷീന ആദ്യം കുറച്ച് ഒഴിഞ്ഞു മാറിയെങ്കിലും ഞാൻ നിർബന്ധിപ്പോൾ അവൾ ഗ്ലാസ് വാങ്ങി , ഞാൻ വിസ്കിയും പൊട്ടിച്ച് രണ്ടാളും അടി തുടങ്ങി. ഒരു ബിയർ കഴിഞ്ഞപ്പോഴേക്കും ഷീന കുറച്ച് മൂഡ് ആയി. ഞാനും അപ്പോഴേക്കും ഒരു മൂന്നെണ്ണം കഴിച്ചിരുന്നു.
ഞാൻ ഒരു റൊമാൻ്റിക് മൂഡിലേക്ക് എത്തിയിരുന്നു അപ്പോഴേക്കും
ഞാൻ : ഷീനേ .. അന്ന് നടന്നതൊക്കെ അറിയാതെ അങ്ങ് സംഭവിച്ചു പോയി , തെറ്റായി പോയി എന്നറിയാം, എന്നാലും നീ എന്നോട് ക്ഷമിക്ക്.!
ഷീന : ഹാ. അതൊക്കെ കഴിഞ്ഞ കാര്യമല്ലേ ചേട്ടാ അതൊക്കെ വിട് ..!
ഞാൻ: നിനക്ക് എന്നോട് ഒരു ദേഷ്യവുമില്ലേ ..,
ഷീന : എന്തിന് ചേട്ടാ…! ഇനി ഇപ്പോ ദേഷ്യപെട്ടിട്ട് എന്താ കാര്യം.
ഞാൻ : നിനക്കറിയോ, അന്ന് എൻ്റെ കയ്യിൽ അങ്ങനെ ഒരു വീഡിയോ ഉണ്ടായിരുന്നില്ല.
ഷീന : അതൊക്കെ എനിക്ക് മനസിലായി ചേട്ടാ..!!!
അത് അവളുടെ വായിൽ നിന്ന് അറിയാതെ വീണു പോയതാണ്! അത് പറഞ ശേഷമുള്ള അവളുടെ പരുങ്ങലിൽ നിന്ന് എനിക്കത് മനസിലായി.