തന്റെ വിവോ v30 പ്രൊ മൊബൈലിൽ ആ മനോഹരമായ രംഗങ്ങൾ പകർത്തി… മറ്റാരും കാണിക്കാൻ അല്ല… അവന്റെ സേഫ് ഫോൾഡറിൽ സൂക്ഷിച്ചു വക്കാൻ…അങ്ങനെ പണിയും കഴിഞ്ഞു അവൾ തിരിച്ചു വീട്ടിനുള്ളിൽ കേറി…നേരെ ചെന്നു ഫോൺ എടുത്തു നോക്കി… ഹരിയുടെ മെസ്സേജ് ഒന്നും കാണാനില്ല… എന്നാൽ ഓൺലൈൻ കാണിക്കുന്നുണ്ട്… ഇത് കണ്ട് അവൾക് എന്താ മെസ്സേജ് അയകാതെ എന്ന് തോന്നിപോയി…അവൾ തന്നെ അങ്ങോട്ട് മെസ്സേജ് അയച്ചു…
“ഹെലോ…”
കുറച്ചു നേരത്തിനു ശേഷം റിപ്ലൈ വന്നു…
“ഹായ് കീരു…”
“എന്താ ഓൺലൈൻ ഉണ്ടായീട്ട് മെസ്സേജ് ഒന്നും ഇല്ലല്ലോ…”
“ആഹ് ഞാൻ രജിതയും ആയി ചാറ്റിങ് ആയിരുന്നു…”
അത് വായിച്ചപ്പോൾ അവൾക് എന്തോ പോലെ തോന്നി… അവൻ എന്തിനാ അവൾക്ക് മെസ്സേജ് അയക്കുന്നത് എന്ന തോന്നൽ അവളുടെ മനസ്സിൽ ഉടലെടുത്തു….
“എന്തിനാ അവളോട് ചാറ്റുന്നെ…”
“പിന്നെ അവൾ മെസ്സേജ് അയച്ചാൽ റിപ്ലൈ കൊടുക്കണ്ടേ… അവളും എന്റെ ഫ്രണ്ട് അല്ലെ…”
“അപ്പോൾ ഞാനോ…”
“നീ എന്റെ ചരക്ക് അല്ലെ… എന്താടി നിനക്ക് അസൂയ ആണോ…’
“ഏയ്യ് എനിക്ക് എന്തിനാ അസൂയ…”
“ഓ പിന്നെ എന്നിട്ടാണോ ഈ ഡയലോഗ്..
“എനിക്കൊരു അസൂയയും ഇല്ല… എന്താന്ന് വച്ചാൽ ആയിക്കോ…”
അവൾ തെല്ലും ഒരു കേറുവോടെ മെസ്സേജ് ഇട്ടു…
“എന്താന്നു വച്ചാൽ ആയിക്കോ എന്ന് പറഞ്ഞാൽ വീഡിയോ കോൾ ചെയ്യട്ടെ അവളെ…”
“ഓഹ് അതാണല്ലേ പ്ലാൻ…”