കൈ വിട്ടുപോയ അമ്മ 1 [Black Dragon]

Posted by

ഞാൻ അല്പം ബ്രോഡ് മൈൻഡ് ആയതുകൊണ്ട് പാകിസ്ഥാനിൽ നിന്നായിട്ടുപോലും ഞാൻ അവളോട് അവഗണന ഒന്നും കാണിച്ചില്ല. അവൾ ഇവിടെ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. അവളുടെ ഫാമിലി എല്ലാം ഇസ്ലാമാബാധിലാണ്. വൈകാതെ ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളായി,

ഒരു ദിവസം ഞാനും അവളും ഒരുമിച്ചിരുന്നു ഗ്രൂപ്പ്‌ സ്റ്റഡി ചെയ്യാൻ വേണ്ടി ഞങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി, അങ്ങനെയാണ് അവൾ എന്റെ അമ്മയെ പരിചയപ്പെടുന്നത്.

 

പിനീടുള്ള ദിവസങ്ങളിൽ ഇത് പതിവായിരുന്നു, അങ്ങനെ ലീവ് ഉള്ള ദിവസങ്ങളിലും അവൾ സമയം ചിലവഴിക്കാൻ വേണ്ടി ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു, പക്ഷെ എന്റെ അച്ഛന് അവൾ പാകിസ്താനി ആണെന്ന് അറിയില്ല. കാരണം അദ്ദേഹത്തിന് അവരോട് സൗഹൃദം സ്ഥാപിക്കുന്നത് ഇഷ്ട്ടമല്ല ഞാൻ ആദ്യമേ അവളോട് സ്ഥലം മാറ്റി പറയാൻ സൂചിപ്പിച്ചിരുന്നു. എന്നാൽ അമ്മയ്ക്ക് കാര്യങ്ങൾ എല്ലാം അറിയാം. വൈകാതെ എന്റെ അമ്മയും സമീറയും തമ്മിൽ നല്ല കമ്പനി ആയി, എന്റെ അമ്മയും അവളെ സ്വന്തം മകളെ പോലെ കാണാൻ തുടങ്ങി അവളും എന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കണ്ടു.

 

അവൾ ഇപ്പൊ അമ്മയെ ഉമ്മി എന്നാണ് വിളിക്കാൻ തുടങ്ങി. അങ്ങനെ ഫസ്റ്റ് ഇയർ ഉം സെക്കന്റ്‌ ഇയർ ഉം കടന്നു പോയി. ഇതിനിടക്ക് വെക്കേഷന് സമയങ്ങളിൽ സമീറ അവളുടെ നാട്ടിൽ പോകും ഞങ്ങളും.

ഇടക് സമീറയുടെ ഉമ്മയും ഇത്തയും അവളെ കാണാൻ വേണ്ടി മഞ്ചെസ്റ്റർ ലേക്ക് വരാറുണ്ട്. അവൾ അവരെ എനിക്ക് പരിചയപ്പെടുത്തി. ഉമ്മയുടെ പേര് സൈനബഹ, ഇത്തയുടെ പേര് ഫാത്തിമ പുള്ളിക്കാരി അവിടെ ഒരു ഡോക്ടറായാണ് ജോലി ചെയ്യുന്നത്. സമീറയ്ക്കും ഫാത്തിമയ്ക്കും ഇടയിൽ അവൾക് ഒരു സഹോദരൻ കൂടി ഉണ്ട്, നമുക്ക് അയാളെ വഴിയേ പരിചയപ്പെടാം. പാകിസ്ഥാനിലെ ഒരു വലിയ റിചെസ്റ്റ് ഫാമിലിയിലെ അങ്കമാണ് സമീറ. അവര്ക് അവിടെയും പുറത്തുമായി ധാരാളം ബിസിനസുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *