കൈ വിട്ടുപോയ അമ്മ 1 [Black Dragon]

Posted by

 

അങ്ങനെ ഫൈനൽ ഇയർ അവസാനത്തോട് അടുക്കുമ്പോളായിരുന്നു കോവിഡ് വന്നതും നാഷണൽ ലോക്ഡൗൺ അനൗൺസ് ചെയ്തതും. അതോടെ സമീറയുടെ ഹോസ്റ്റലിലെ ജീവിതം ആകെ കുഴപ്പത്തിലായി. അങ്ങനെ അമ്മയോടും അച്ഛനോടും സമ്മതം വാങ്ങിച് ഞാൻ അവളെ ഞങ്ങളുടെ വീട്ടിലേക്കു കൂട്ടികൊണ്ട് വന്നു. ഇപ്പഴും അതെല്ലാം ഓർത്തു നോക്കുമ്പോൾ എനിക്ക് ചങ്ക് ഇടറും, ഒരു വിങ്ങലോടെ അല്ലാതെ അതൊന്നും ഓർക്കാനേ കഴിയില്ല.

 

പക്ഷെ അച്ഛന് അപ്പോഴും അവൾ ഇവിടുത്തെ ആണെന്ന് അറിയില്ലായിരുന്നു.

ഞാൻ അറിയിച്ചതാണെങ്കിൽ ഒരുപക്ഷെ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു അതിന്റെ കുറ്റബോധം ഇന്നും എന്റെ ഉള്ളിൽ അണയാത്ത വിങ്ങലായി കിടക്കുന്നു.

 

ഇനി കഥയിലേക്ക് വരാം…

 

അങ്ങനെ കുറച്ചുന്നാളത്തേക് ഞങ്ങള്ക്ക് ഓൺലൈൻ ക്ലാസ്സ് ആയിരുന്നു. എന്റെ അനിയൻ ആ സമയം പ്ലസ് ടു പഠിക്കുകയായിരുന്നു. അച്ഛനും വർക്ക്‌ ഫ്രം ഹോം ആയിരുന്നു. ഫൈനൽ ഇയർ തീരാറാവുമ്പോഴേക്കും കോവിഡ് റെസ്ട്രിക്ഷൻ അല്പം കുറഞ്ഞു തുടങ്ങിയിരുന്നു. വൈകാതെ ഞങ്ങളുടെ കോഴ്സ് കഴിഞ്ഞു. സമീറ നാട്ടിലേക് തന്നെ തിരിച്ചു പോയി.

 

തുടരും…..

 

അഭിപ്രായങ്ങൾ കമന്റിൽ അറിയിക്കുക.

കഥ തുടരണോ എന്നും പറയുക. കഥ ഏകദേശം എഴുതി തീരാറായി അല്പം കോംപ്ലിക്കേഷൻ ഉള്ള തീം ആയതുകൊണ്ട് വായനക്കാർ പോസിറ്റീവ് റെസ്പോൺസ് തന്നാൽ മാത്രമേ അടുത്ത പാർട്ട്‌ അപ്‌ലോഡ് ചെയ്യുകയുള്ളൂ

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *