പറഞ്ഞപോലെ ഞാൻ ഇന്ന് അമ്മയെ കണ്ടിട്ട് അധികം ഒന്നും സംസാരിച്ചിട്ടില്ല. അന്നത്തെ ഞങ്ങളുടെ ഇൻസിഡന്റിന് ശേഷം പിന്നെ ഞങ്ങൾ തമ്മിലുള്ള സംസാരം കുറവ് ആണ്.
അതൊക്കെ ഒന്ന് ശരിയാക്കി എടുക്കണം. ശേ! എന്നാലും അതിനു ശേഷത്തെ ദിവസം ഞങ്ങൾ തമ്മിൽ വീണ്ടും ഒന്ന് അടുത്തതായിരിന്നു. അപ്പോഴാണെകിൽ കറക്റ്റ് സമയത്ത് അച്ഛൻ ജോലി കഴിഞ്ഞ് വന്നു.
ഹാ! എന്തായാലും പറയാൻ ഉള്ളതൊക്കെ ഞാൻ അന്ന് മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്. ബാക്കിയൊക്കെ അവളുടെ ഇഷ്ടം.
നടന്നു, നടന്നു, ഞാൻ ഇപ്പോൾ ഷഫീക്കിന്റെ വീടിന്റെ അവിടെ എത്താറായി. അടുത്തെത്തിയപ്പോൾ അവരുടെ വീടിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ഒരു പിക്കപ്പ് വാൻ സ്റ്റാർട്ട് ആകിയിട്ട് ഞാൻ വരുന്ന എതിർ ദിശയിലേക്ക് പോകുന്നത് കണ്ടു.
ഏഹ്? ജസീന ഇത്ത ഇനി ടീവി നന്നാകാൻ വേറെ ആരേലും വിളിച്ചാ? ഞാൻ മനസ്സിൽ മന്ത്രിച്ചു.
ഞാൻ രണ്ടും മുന്നോട്ടു നടന്നു….
വീട് മതിലിന്റെ ഉള്ളിലേക്ക് കടന്നപ്പോളാണ്, നേർത്തെ ഇത്തയെ വിളിച്ചപ്പോൾ എനിക്ക് സംശയാസ്പദമായി തോന്നിയ ഒരു ആണിന്റെ ബാക്ഗ്രൗണ്ടിലെ ശബ്ദത്തിന്റെ കാര്യം എന്റെ മനസ്സിലേക്ക് ഓടി വന്നത്.
ഞാൻ മുൻപടി കയറി വീടിന്റെ കാളിങ് ബെൽ അടിക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ജസീന വാതിൽ തുറന്നു.
വാതിൽ തുറന്ന് കഴിഞ്ഞ് ഡോറിൽ ഒരു കൈയും വെച്ച് എന്നെ നോക്കികൊണ്ട് നിൽക്കുകയാണ് അവൾ.
അവൾ എന്നെ നോക്കുന്ന നോട്ടവും, ഇന്നത്തെ വേഷവും കണ്ട ഞാൻ ഒരു നിമിഷത്തേക്കു സ്തംഭിച്ചു പോയി.