“ഹാ! നീ അത് വിട്. അവന്റെ പേര് എന്താണ്? ഫോട്ടോ വല്ലതും ഉണ്ടോ? ചിലപ്പോ ഞാൻ അറിയുന്ന ആരേലും ആണെങ്കിലോ?”
“ഹ്മ്മ്… ഞാൻ ഒന്ന് നോക്കട്ടെ, അവന്റെ ഇൻസ്റ്റാഗ്രാം ഐഡി എനിക്ക് അറിയാം.”
ഷഫീക് പാന്റിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു.
അലീനയുടെ ചേട്ടന്റെ ഫോട്ടോ എന്നെ കാണിക്കാനായി, അവൻ ഇൻസ്റ്റാഗ്രാം അൺലോക്ക് ചെയ്തപ്പോഴേക്കും,
അവന്റെ ഫോണിൽ ഒരു കാൾ!
“ആരാടാ?” ഞാൻ ചോദിച്ചു.
“അവളാടാ… അലീന….!”
“ഒരു മിനിറ്റ് ഞാൻ ഈ കാൾ ഒന്ന് എടുക്കട്ടേ.”
അവൻ ബെഡിൽ നിന്നും എഴുനേറ്റ് മുറിയുടെ ഒരു മൂലയിലേക്ക് പോയിട്ട് ടേബിൾ-ഇൽ ചാരി നിന്നിട്ട് കാൾ എടുത്തു.
കാളിൽ സംസാരിക്കുമ്പോൾ അവന്റെ മുഖത് ചെറു പുഞ്ചിരി വിടരുന്നതൊക്കെ ഞാൻ ശ്രദ്ധിച്ചു.
ഷഫീക്കിന്റെ സന്തോഷം കണ്ടിട്ട് അവനു കളി കിട്ടിയ പോലെയാണ്..
അവൻ അവിടെ ചാരി ഇരുന്ന് ഒരു ഒന്ന്-രണ്ട് മിനിറ്റോളം സംസാരിച്ചു…
അങ്ങനെ ശരി ഡി, ബൈ ഡി, ലവ് യൂ ഉമ്മ… എന്നൊക്കെ പറഞ്ഞുകൊണ്ട് അവൻ കാൾ കട്ട് ആക്കിയിട്ട് മൊബൈൽ ആ ടേബിൾ-ഇൽ വെച്ചു.
“എടാ!! അവൾക് എന്നെ കാണണം എന്ന്. എന്നോട് വേഗം ഗ്രൗണ്ടിന്റെ പിന്നില്ലേ മിൽക്ക്-ഷേക്ക് കടയുടെ അവടെ വരാൻ പറഞ്ഞു അവൾ.”
“എന്റ മോനെ! പൊളി. ന്നാ പിന്നെ നീ സമയം കളയണ്ട വേഗം വിട്ടോ. ഇല്ലെങ്കിൽ ആ ഗ്രൗണ്ടിൽ കളിക്കാൻ വരുന്ന തെണ്ടികൾ അവളെ വായ നോക്കികൊണ്ട് നിക്കും.”
“അതെ…അതെ… ഞാൻ ന്നാ വേഗം ഇറങ്ങട്ടെ.
ഒരു മിനിറ്റ്, അതിന് മുൻപ് ഞാൻ ഒന്ന് പെട്ടന്ന് മൂത്രം ഒഴിച്ചിട്ടു വരാം.”