” ശെരി എന്നാൽ ….. പടച്ചോൻ കാക്കട്ടെ ……” സുലൈമാൻ ഫോൺ കട്ട് ചെയ്തു.
ഫോൺ വിളി കഴിഞ്ഞ സിറാജ് നൂറേ നൂറ്റിപത്തിൽ നേരെ ജോണിയുടെ മെഡിക്കൽ ഷോപ്പിലേക്ക് വെച്ച് പിടിച്ചു.
“ജോണിയേട്ടൻ, സ്ഥിരം സാധനം, ചോക്ലേറ്റ് ഫ്ളേവേർ ” . ജോണി ഒരു സിംഗിൾ പീസ് കോണ്ടം എടുത്ത് കൊണ്ട് വന്ന് സിറാജിന് കൊടുത്തു.
“അയ്യേ എന്താണിത്? only one? ഒരു പേക്കറ്റ് എടുക്ക് ജോണി ബ്രോ”
“എടാ സിറാജേ….. നീ വെടിപുരക്ക് തീ വെക്കാൻ പോവാ ?”
“അല്ല… അനിയത്തിമാർക്ക് പൂരത്തിന് പോയപ്പോൾ ബലൂൺ കിട്ടിയില്ല , അവർക്ക് ബലൂണിന് പകരം കൊടുക്കാൻ ആണ്….. താൻ നേരം കളയാണ്ട് സാധനം എടുത്തേ…. സാധനം സമയത്ത് കിട്ടിയിലെങ്കിൽ ആള് തട്ടി പോവും ….. എമർജൻസി കേസാണ് “
” ക്ടാവ് എന്തുട്ടിനാ ചൂടാവണെ …. ഇന്നാ നിന്റെ സാധനം ” ഒരു പേക്കറ്റ് അവന് കൊടുത്തിന് ജോണി പറഞ്ഞു.
“ടാ സിറാജേ …. നിന്റെ കയ്യിൽ നല്ല കളർ ടീമോള് ഉണ്ടെങ്കിൽ ജോണിയേട്ടനും കൂടെ മുട്ടിച്ച് താടാ . ജോണിയേട്ടനും ഒന്ന് ആഘോഷിക്കട്രാ” അയാൾ തുടർന്നു.
” ആ വീടിന്റെ അടുത്ത് 50 വയസ്സുള്ള ഒരു തള്ള ഉണ്ട് മതിയാ? ഞാൻ നിങ്ങളെ എന്റെ അച്ഛന്റെ സ്ഥാനത്താണ് കണ്ടിരുക്കുന്നത് …… എന്നിട്ട് നിങ്ങൾക്ക് എന്നോട് ഇത് പോതിക്കാൻ തോന്നിയലോ? കഷ്ട്ടം….” സിറാജ് ഇത് പറഞ്ഞ് ബൈക്ക് എടുത്ത് പോയി.
” കന്നാലി….. അച്ഛനോട് കോണ്ടം ചോയ്ക്കാ …. അങ്ങട് ഒന്നും ചോയ്ക്കാൻ പറ്റില്ല…..കാർത്താവേ അവനു അണ്ടി ഭാഗ്യം കൊടുക്കരുതേ…..” സിറാജ് പോവുന്നത് നോക്കി കൊണ്ട് ജോണി പിറുപിറുത്തു.
***********************************
” അപ്പോൾ ഉസ്താദിന് ഈ ജോലി ചെയ്യാൻ ഒട്ടും ഇഷ്ട്ടല്ല ?” ഉച്ച സമയത്തെ ഒഴിവ് സമയത്ത് വരാന്തയിൽ വെച്ച് സജ്ന ഇത് ചോദിച്ചപ്പോൾ നാസറിന്റെ മുഖം ഒന്ന് വാടി.
” എനിക്ക് ഒരു താൽപര്യവും ഇല്ല “
” പിന്നെ എന്ത് ജോലിയാണ് ഉസ്താദിന് താൽപര്യം?” ഫിദ ചോദിച്ചു.
“എനിക്ക് ഒരു ജോലി ചെയ്യാനും താൽപര്യം ഇല്ല . എന്റെ ബാപ്പ നിർബദ്ധിച്ചിട്ടാണ് ഞാൻ വേഷം കെട്ടിയത്”
നാസറിന്റെ മറുപടി കേട്ട് ഫിദയും സജ്നയും മുഖത്തോട് മുഖം നോക്കി.
“ബാപ്പാനേ വല്യ പേടിയാണോ ?”