എന്റെ അയൽക്കാരികൾ 4 [SameerM]

Posted by

 

ഞാൻ : അപ്പൊ ചെലവൊക്കെ ഉണ്ടട്ടോ..കച്ചോടം ഉറപ്പിച്ചതിന്റെ..

 

ഇത്ത : അതിന്റെ അല്ലെ ഇന്ന് ചെലവ് ചെയ്തത്..

 

ഞാൻ : അത് കൂടെ വന്നതിന്റെ അല്ലെ..

 

ഇത്ത : ഓ ..ഇനിയും വേണോ..തരാട ചെക്കാ..ഒന്ന് കഴിഞ്ഞോട്ടെ എല്ലാം..ഇത് നടക്കുമെന്ന് ഞാൻ വിചാരിച്ചതെ ഇല്ല..

 

ഞാൻ : മ് മ്..എനിക്കറിയായിരുന്നു ഇത് നടക്കും എന്ന്..

 

ഇത്ത : അതെങ്ങനെ ??

 

ഞാൻ : അത് പിന്നെ പർദ്ദയിൽ നിന്ന് ഇറങ്ങി വന്നത് ഒരു ഹൂറി അല്ലെ..പിന്നെ നടക്കാതെ ഇരിക്കുമോ..

 

ഇത്ത : ഒന്ന് പോടാ ചെക്കാ..കളിയാക്കണ്ട നീ വെറുതെ..

 

ഞാൻ : ഞാൻ ആരെയും കളിയാകുന്നില്ലേ…

 

അങ്ങിനെ ഇക്ക വിളിച്ചപ്പോഴേക്കും ഞങ്ങൾ bye പറഞ്ഞു കിടക്കാൻ പോയി.പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ നല്ലപോലെ സംസാരിച്ചു തുടങ്ങി..ഇത്ത എന്നോട് നല്ലപോലെ കമ്പനി ആയിരുന്നു…ഒരാഴ്ച കഴിഞ്ഞപ്പോ ഇത്ത വിളിച്ചിട്ട് ആ കച്ചോടം മുടങ്ങി എന്നും, അയാൾക് പെട്ടെന്നെന്തോ സാമ്പത്തിക ബുദ്ധിമുട്ട് വന്നതുകൊണ്ട് ടോക്കൺ തിരിച്ചു കൊടുത്തേക്കാൻ ഇക്ക വിളിച്ചു പറഞ്ഞു എന്നും ഇത്ത പറഞ്ഞു..ഇത്തക്ക്  ആകെ ചടപ്പ് പോലെ ആയിരുന്നു..ഞാൻ ഇത്തയെ സമാധാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *