കരുതിയ നിന്നോട് ചോദിച്ചതും.. അത് ചിലപ്പോ ഇക്കാക്ക് ഇഷ്ടപ്പെടില്ല..പിന്നെ വീട്ടിൽ നിന്ന് കേറിയാൽ ഉമ്മാക്ക് ചിലപ്പോ ദഹിച്ചെന്ന് വരില്ല..പിന്നെ നാട്ടുകാരും അതുമിതൊക്കെ പറയണ്ടല്ലോ കരുതിയ ഞാൻ…
ഞാൻ : ആണോ..എങ്കിൽ സാരമില്ല.
(അതൊക്കെ കേട്ടപ്പോൾ എനിക്കും ലോട്ടറി അടിച്ച പോലെ ആണ് തോന്നിയത്..പിന്നെ ഇത്ത ആയിട്ട് 1.5 മണിക്കൂർ യാത്ര ചെയ്യുകയും ആവാമല്ലോ… എന്നാൽ കുറെ കഴിഞ്ഞിട്ടും ഇത്ത മുഖത്തിന്റെ മാറ മാറ്റുന്നുണ്ടായില്ല, അതെനിക് നിരാശ ആണ് തന്നത്. ഞാനും ഒന്നും മിണ്ടാതെ വണ്ടി നേരെ ഹൈവേയിലേക്ക് കേറി. കുറച്ച് കഴിഞ്ഞപ്പോഴേക്കും ഇത്ത അത് പൊക്കി തലയിലേക്ക് ഇട്ടു..
ഞാൻ : ഓഹ് ..ഇതിനകത്ത് ഇങ്ങനൊരു ആളുണ്ടാർന്നോ..(ഞാൻ തമാശ രൂപേണ പറഞ്ഞു )
ഇത്ത : പോടാ..ഞാൻ ആരും കാണാണ്ടിരിക്കാൻ അല്ലെ ഇതൊക്കെ ഇട്ടോണ്ട് വന്നേ..മോൻ നേരെ നോക്കി വണ്ടി ഓടിക്ക്..
ഞാൻ : ശെരി തമ്പുരാട്ടി
എന്ന് പറഞ്ഞു ഞാൻ വണ്ടി ഓടിച്ച് കുറച്ചു കഴിഞ്ഞപ്പോ ചായ കുടിക്കാൻ നല്ല ഹോട്ടലിൽ നിർത്താൻ ഇത്ത ആവശ്യപ്പെട്ടു..അങ്ങിനെ നല്ലൊരു ഫാമിലി റെസ്റ്റോറന്റിൽ ഞാൻ വണ്ടി നിർത്തി. വണ്ടി സ്പീഡ് കുറച്ചപ്പോഴേക്കും ഇതാ മുഖം മറച്ചിരുന്നു..എനിക്ക് മനസ്സിലായി ഇത്താക്ക് നല്ല പേടി ഉണ്ടെന്നും,ഇക്ക ഒക്കെ അറിഞ്ഞാലുള്ള കാര്യം ഓർത്താണ് ഇങ്ങനെ ചെയ്യുന്നതെന്നും..
അങ്ങിനെ ഞങ്ങൾ അവിടെ കേറി ഫാമിലി റൂമിൽ ഒരു മൂലയിൽ സീറ്റ് നോക്കി ഇരുന്ന് ഇത്തയെ നോക്കിയാ കാണാതെ രീതിക്ക് മതിലിനോട് നേരെ ഇരുത്തി ഞാൻ ഇത്താക്ക് നേരെയും ഇരുന്നു..കഴിക്കാനായി ഇത്ത മറ പൊക്കി ഇട്ടിരുന്നു..അങ്ങിനെ ഞങ്ങൾ കഴിച്ച് ഇറങ്ങി കുറച്ചു നീങ്ങിയപ്പോഴേക്കും ഇത്ത പിന്നേയും മറ പൊക്കി ഇട്ടു..