ഇത്ത : വേണ്ട, ഞാൻ (ഇത്ത 2 സ്റ്റോപ്പ് അപ്പുറമുള്ള ബസ് സ്റ്റോപ്പിന്റെ പേര് പറഞ്ഞു ) അവിടെ നിൽക്കാം…നീ അങ്ങോട്ട് വന്നിരുന്നാൽ മതി എന്നും പറഞ്ഞു .
ഞാൻ എന്താ എന്ന് കരുതിയെങ്കിലും നാളെ ചോദിക്കാം എന്ന് കരുതി ഇത്തയോട് OK പറഞ്ഞു..
പിറ്റേന്ന് ഞാൻ ഇത്ത പറഞ്ഞ സ്റ്റോപ്പിൽ ചെന്ന് നിന്ന് ഇത്തയെ വിളിച്ചു..അപ്പോൾ ഇത്ത ദാ വരുന്നു എന്ന് പറഞ്ഞതുകൊണ്ട് ഞാൻ കാർ ഒതുക്കി വെയിറ്റ് ചെയ്തു..കുറച്ച് കഴിഞ്ഞപ്പോൾ ഒരു പർദ്ദ ധരിച്ച് മുഖം മറച്ച സ്ത്രീ എന്റെ അടുക്കലേക്ക് വന്നു, എന്നിട്ട് എന്റെ കാറിന്റെ ഡോർ തുറക്കാൻ ശ്രെമിച്ചു. ഞാൻ ആരാണ് എന്ന് കരുതി ഗ്ലാസ് താഴ്ത്തി..അപ്പോൾ
ഇത്ത : ഇത് ഞാൻ ആടാ , ഡോർ തുറക്ക്
ഞാൻ ഡോർ തുറന്നു കൊടുത്തു. ഇത്ത അകത്ത് കയറിയിട്ട് എന്നോട് വണ്ടി എടുക്കാൻ പറഞ്ഞു..ഞാൻ വണ്ടി മുന്നോട് എടുത്തു..
ഞാൻ : അപ്പ പിള്ളേരെ ഒന്നും കുണ്ടന്നില്ലേ??
ഇത്ത : ഇല്ലടാ..അവരെ കുണ്ടന്നാലും പാടാ..അതുകൊണ്ട് ഉമ്മയോടൊപ്പം വീട്ടിൽ നിറുത്തി. അംബികയോട് ഇടക്കൊന്ന് ചെന്ന് നോക്കുവാൻ പറഞ്ഞിട്ടുണ്ട്, ഉച്ചക് ഫുഡ് എടുത്ത് കൊടുക്കുവാനും..
ഞാൻ : അല്ല ഇത്ത ഇവിടെ വന്നു നിന്നത് ?? വീട്ടിൽ നിന്നെ പൊന്നൂടായിരുന്നോ ??
ഇത്ത : അത് പിന്നെ ഇക്ക എന്നോട് ബസിന് പോയാൽ മതി എന്ന പറഞ്ഞിരുന്നേ..പിന്നെ നിന്നെ വിളിച്ചാൽ പെട്ടെന്ന് പോയിട്ട് വരാമല്ലോ എന്ന്