നബീസൂന് നിൽപും ഇരിപ്പും ഉറക്കുന്നില്ല. റംലയോട് എന്തെങ്കിലുമൊന്ന് ചോദിക്കാതിരിക്കാനാവില്ല. അവളുടെ കള്ളക്കളി താനറിഞ്ഞെന്ന് അവളറിയണം.. അവരുടെ ഈ ബന്ധം നിർത്തിക്കളയാമെന്നൊന്നും ഇപ്പോൾ നബീസുവിനില്ല. എങ്കിലും താനറിഞ്ഞെന്ന് അറിയിക്കണം.
നബീസു നോക്കുമ്പോ റംല അടുക്കളയിൽ പാത്രം കഴുകുകയാണ്.
“റംലാ… ഞാനൊന്ന് കിടക്കട്ടെ… നീ പണിയെല്ലാം കഴിഞ്ഞിട്ട് നിന്റെ മുറിയിലേക്ക് വാ… എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്… ഞാൻ നിന്റെ മുറിയിലുണ്ടാവും… ”
നബീസു അടുക്കളയിലേക്ക് തലയിട്ട് അത്രയും പറഞ്ഞ് വേഗം റംലയുടെ മുറിയിലേക്ക് പോയി.
റംല അമ്പരന്നുപോയി.
എന്താണുമ്മ അങ്ങിനെയൊക്കെ പറഞ്ഞത്… ?
എന്തേലും പറയാനുണ്ടെങ്കിൽ രണ്ടാളും അടുക്കളയിൽ പണിയെടുക്കുന്നതിനിടെ വാ തോരാതെ പറയുന്നതാണ്.ഇന്നെന്താണൊരു പുതുമ..? അതും തന്റെ മുറിയിലേക്ക് വരാൻ…
പെട്ടെന്ന് റംലക്ക് എന്തോ ഒരു അപകടം മണത്തു.. ഉമ്മയുടെ മുഖഭാവം കുറച്ച് ഗൗരവത്തിലാണെന്നതും അവൾ ഓർത്തു.
എന്റെ പടച്ചോനേ… ഉമ്മയെന്തെങ്കിലും അറിഞ്ഞോ… ? എങ്കിൽ ഇന്ന് തന്റെ അവസാനമായിരിക്കും… അല്ലെങ്കിൽ ഇന്നീ വീട്ടിൽ നിന്ന് ഇറങ്ങേണ്ടിവരും.
ഇന്നലെ രാത്രി തന്റെ ശബ്ദം വല്ലാതെ ഉയന്നിരുന്നെന്ന് അവൾക്കിന്നലെ തന്നെ തോന്നിയിരുന്നു.
അതെങ്ങിനാ… എന്തൊക്കെയാ ചെക്കൻ കാണിച്ചു കൂട്ടിയത്…?
എന്നിട്ടും പരമാവധി ശബ്ദം കുറക്കാൻ നോക്കി.
ഷംസു കാണിച്ച് കൂട്ടിയതിന് അത്രയൊന്നും ഒച്ച പോര.. അലറിക്കൂവാനാണ് തനിക്കപ്പോ തോന്നിയത്.
ഒരു വട്ടം കൂവുകയും ചെയ്തു.