അനിയന്റെ കൂട്ടുകാരൻ 3 [Jaseem]

Posted by

 

സമയം എട്ടര ആയതെയുള്ളൂ. അക്കു വരാൻ ഇനിയും എത്ര സമയം കൂടി എടുക്കും എന്നറിയില്ല. എനിക് ക്ഷമ നശിച്ചു തുടങ്ങിയപ്പോൾ ഞാൻ ഇത്തയുടെ വീട് വരെ ചെന്നു നോക്കി. അക്കു തിരക്കിട്ട എഴുത്തിലും വായനയിലുമാണ്. എന്നെ കണ്ടതും ഇത്ത ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. ഞാൻ സ്നേഹപൂർവ്വം നിരസിച്ചു. അമ്മ വിളിച്ചിരുന്നതായും അക്കുവിനെ ഒരു പത്തുമണിക്ക് മുന്നേ അങ്ങോട്ടു പറഞ്ഞു വിടാണെന്നും ഇത്ത സമ്മതിച്ചു. ഒരു മണിക്കൂർ കൂടി തള്ളി നീക്കണം. ഞാൻ കവലയിലേക്കിറങ്ങി ഫ്രണ്ട്സിനെ ഒക്കെ ഒന്ന് കണ്ട്, കുറച്ചു സ്നാക്ക്സ് ഒക്കെ വാങ്ങി ഒരു ഒമ്പതരക്ക് വീട്ടിൽ തിരിച്ചെത്തി.

 

സമയം ഒരു പത്ത് മണിയോടടുത്തപ്പോൾ കാള്ളിങ്ബെൽ അടിഞ്ഞു. അക്കു എത്തിയെന്ന് മനസ്സിലായി. ഞാൻ താഴെപ്പോയി വാതിൽ തുറന്നു. എന്റെ പ്രതീക്ഷ തെറ്റിയില്ല. വാതിൽ തുറന്നപ്പോൾ മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നു എന്റെ സുന്ദരൻ. കുളിച്ചു വൃത്തിയായി ഒരു ബ്ലാക്ക്‌ ഷോർട്സും കോളറില്ലാത്ത വൈറ്റ് ടി ഷർട്ടും ധരിച്ചിട്ടുണ്ട്. ഞാനും ചിരിച്ചുകൊണ്ട് അവനെ അകത്തേക്ക് സ്വാഗതം ചെയ്തു. ഞങ്ങൾക്ക് മുമ്പിൽ ഒരു രാത്രി മുഴുവൻ കിടക്കുകയായത് കൊണ്ട് ഞാൻ ഒന്നിനും ദൃതി കാണിച്ചില്ല. മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി അവനെ ടിവി കാണാനിരുത്തി ഞാനും കുളിക്കാൻ പോയി. അവനിത്രയും വെടിപ്പായി ഉദിച്ചു നിൽക്കുമ്പോ ഞാനും ഒന്ന് കുളിക്കുകയെങ്കിലും വേണ്ടേ. സാധാരണ കുളിക്കുന്നതിനെക്കാൾ നല്ല വൃത്തിയായി തന്നെ കുളിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *