മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI]

Posted by

 

ലക്ഷ്മിയും ഒരു പെണ്ണാണ്.” അവൾ പതിയെ പറഞ്ഞു.

 

 

“ഞാൻ പറയുന്നത് നീ അരുതാത്തത് ചെയ്യണമെന്ന് അല്ല.

 

നീ നിന്റെ ഉള്ളിലുള്ള ഓരോ ചെറിയ ചിന്തയെയും കുറ്റമായി കാണുന്നത് നിർത്തണം എന്നാണ്.” മെഹർ പറഞ്ഞു

 

മനുവിന്റെ മുഖം അല്പം ഗൗരവമായി.

 

“മെഹർ…” അവൻ കുറച്ച് ഘനത്തോടെ വിളിച്ചു.

“താൻ ഇന്നലെ മുതൽ എന്താണ് ഉദ്ദേശിക്കുന്നത്? എന്തിനാണ് ഇങ്ങനെയൊക്കെ  പറയുന്നത്?”

 

അവന്റെ ശബ്ദത്തിലെ മാറ്റം മെഹർ ശ്രദ്ധിച്ചു. അവൾ ഉടൻ ശാന്തമായി.

 

“മനൂ…” അവൾ പതുക്കെ വിളിച്ചു.
“ഞാൻ നിന്നെ തെറ്റായിടത്തേക്ക് തള്ളിവിടുവാൻ ശ്രമിക്കുകയല്ല.”

 

“പിന്നെ?”

 

“നീ എല്ലാം അടക്കി വച്ചിട്ട് എക്സ്ട്രാ ഡീസന്റ് ആയി നടക്കേണ്ട കാര്യമില്ലെന്ന് മാത്രം പറയുകയാണ്.”

 

അവൾ പതിയെ പറഞ്ഞു.

 

 

“ഒരു പെൺകുട്ടി സുന്ദരിയാണെന്ന് നിനക്ക് തോന്നാം.

ആരെങ്കിലും നിന്നെ അഡ്മെയർ  ചെയ്യുന്നു എന്ന് മനസ്സിലാകാം.

അതുകൊണ്ട് നീ മോശം മനുഷ്യനാകുന്നില്ല.”

 

മനു ഒന്നും പറഞ്ഞില്ല.

 

“പക്ഷേ,” മെഹർ തന്നെ തുടർന്നു,

 

 

നീ ഇവിടെ എന്ത് ചെയ്യുന്നു, ചെയ്യുന്നില്ല എന്നതൊന്നും ആളുകൾക്ക് ശ്രദ്ധിക്കാൻ നേരമില്ല,

അതൊന്നും അവരുടെ പ്രശ്നങ്ങളും അല്ല,

 

മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് വിചാരിച്ചു നടന്ന ആ പഴയ മെഹർ അല്ല ഞാൻ ഇപ്പോൾ,

ഈ പുതിയ മെഹർ ഒരുപാട്  സ്വാതന്ത്രം അനുഭവിക്കുന്നുണ്ട്. മനു

ഞാൻ അങ്ങിനെ മാറിയതുകൊണ്ടാണ് നമ്മൾ ഇതുവരെയൊക്കെ ആയത്..

Leave a Reply

Your email address will not be published. Required fields are marked *