മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI]

Posted by

ഞാൻ പറയുന്നത് മനു കൂടി ഈ സ്വാതന്ത്രം അനുഭവിക്കാൻ വേണ്ടിയാണ്……

 

“അപ്പോൾ താൻ പറയുന്നത്…”

 

“ഞാൻ പറയുന്നത് ഇത്ര മാത്രം.” അവൾ അവന്റെ കണ്ണുകളിലേയ്ക്ക് നോക്കി.

 

 

“എനിക്ക് ഇഷ്ടമുള്ള ആൾ ഇങ്ങനെ എല്ലാത്തിനോടും പേടിച്ചും മസിലും  പിടിച്ചും നടക്കുന്നത് എനിക്ക് ഇഷ്ടമല്ല.

നീ നോർമൽ ആയിരിക്ക്.

നിന്റെ മനസ് പറയുന്നത് പോലെ പ്രവർത്തിക്ക്……

 

ആ വാക്കുകൾക്കിടയിൽ ഒരു കുട്ടി വരാന്തയിലൂടെ കടന്നു പോയി.

 

മെഹർ ഉടൻ സംസാരിക്കുന്നത് നിർത്തി.
മനുവും നേരെ നിന്നു.

 

കുട്ടി കടന്നുപോയതോടെ, ഇരുവരുടെയും ഇടയിൽ ഒരു ചെറിയ മൂകത പടർന്നു.

 

ചില നിമിഷങ്ങൾ മുൻപ് വരെ കളിയായി പോയിരുന്ന സംഭാഷണം ഇപ്പോൾ മറ്റൊരു ഭാരത്തിലേക്ക് മാറിയിരുന്നു.

 

അപ്പോഴേക്കും കുട്ടികൾ ചെറിയ കൂട്ടങ്ങളായി സ്കൂളിലേക്ക് വരാൻ തുടങ്ങി.
വരാന്തകൾ ശബ്ദം പിടിച്ചു തുടങ്ങി.
അവർ വന്നപ്പോൾ ഉണ്ടായിരുന്ന ആ നിശ്ശബ്ദത തകർത്തുകൊണ്ട്, സ്കൂൾ തന്റെ പതിവ് ജീവിതത്തിലേക്ക് ഉണരുകയായിരുന്നു.

 

പക്ഷേ മനുവിന്റെ ഉള്ളിൽ —
മെഹർ പറഞ്ഞ വാക്കുകൾ ഇനിയും മുഴങ്ങിക്കൊണ്ടിരുന്നു.

“മനസ് പറയുന്നത് പോലെ ചെയ്യുക….”’

 

അങ്ങനെ വരാന്തയിൽ നിൽക്കുന്നതിനിടയിലാണ്, അകലെനിന്നും  എയ്ഞ്ചലും ലക്ഷ്മിയും ഒരുമിച്ച് നടന്നു വരുന്നത് മെഹർ ശ്രദ്ധിച്ചത്.

 

ang lak wl

 

മെഹർ ഒരു ചെറുചിരിയോടെ മനുവിനോട് പതുക്കെ പറഞ്ഞു.

 

“ദേ… വരുന്നു മനുവിന്റെ ആരാധകർ.”

 

മനു ആദ്യം മെഹറിനെ നോക്കി.
പിന്നെ മെഹർ നോക്കുന്ന ദിശയിലേക്ക് കണ്ണുകൾ തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *