ഷാരോണിന്റെ കൈ സോനയുടെ മുഖത്തുടെ വിരൽ ഓടിച്ചോണ്ട് ചുണ്ടിൽ എത്തി…
സോന :മാറ് അങ്ങോട്ട് പത്തുമാസം കഴിഞ്ഞു ഞാൻ പ്രസവിച്ചു ഇല്ലെങ്കിൽ അറിയാം…
ഷാരോൺ :അത് ഞാൻ നോക്കി കൊള്ളാം..
സോന :കോളേജ് മുഴുവൻ അറിഞ്ഞു കാണുല്ലെ..
ഷാരോൺ: എക്‌സാം കഴിയുന്നു എൻ്റെ ഷെയർ മുഴുവൻ വാങ്ങി നമ്മൾ യൂറോപ്പ് പോകുന്നു…
സോന : ഇവിടെതെ ഷോപ്പോ..
ഷാരോൺ :എൻ്റെ അളിയന്മാരും ആയിട്ട് എന്നിക്ക് മത്സരയില്ല പിന്നെ ആകെയൊരു പേടി ഫിജോ ചേട്ടായിയാണ്…
സോന:ആ കാര്യം ഓർത്തു നീ പേടിക്കണ്ട സത്യം മുഴുവൻ ഞാൻ പറഞ്ഞു…
ഷാരോൺ :എന്നാ പണിയാ കൊച്ചേ കാണിച്ചേ..
സോന :പുള്ളി പാവമാണ്…
ഷാരോൺ :അതു പോട്ടെ നാളെ രാത്രിയിലേക്കും ഒരു റിഹേഴ്‌സൽ നോക്കിയാലോ..
സോന :മോൻ പോയി പെങ്ങളുടെ കല്യാണത്തിന് ഉള്ള സവോള പൊളിക്കാൻ നോക്കു…
സോന അവന്റെ തലക്കിട്ട് ഒന്നും കൊട്ടി പുറത്തേക്കു നടന്നു…
ഷാരോൺ :ഡി ഒരു കിസ്സ് എങ്കിലും തന്നിട്ടുപോ…
————————————————————
മരിയ ഫിജോയുടെ ചുണ്ടിൽ ചേർത്ത് ഒരു മുത്തം കൊടുത്തു ബെഡ്ഷിറ്റും ചുറ്റി ബാത്റൂമിൽ ലേക്കു നടന്നു…
മരിയ :എൻ്റെ ചേട്ടായി എന്നാ കാണിച്ചേ..
ഫിജോ :ഒരു അഞ്ചു മിനിറ്റ് കൂടെ കിടന്നിട്ട് പോ..
മരിയ : തത്കാലം ഇത് ചുറ്റികൊണ്ട് കിടക്കും…
അവൾ ചുറ്റിയിരുന്ന ബെഡ്ഷീറ്റ് ഫിജോയുടെ മുഖത്തിനും നേരെ എറിഞ്ഞു കൊടുത്തു…
വാതിലിൽ നിർത്തതേയുള്ള മുട്ട് കേട്ട്യാണ് ഫിജോ വീണ്ടും എഴുന്നേക്കുന്നെ പോയി ഡോർ തുറന്നപ്പോൾ മുന്നിൽ ആൽബിൻ നില്കുന്നു…