Obsession with Jenni 9 [Liam Durairaj]

Posted by

 

ബിൻസിയെ ഒരുകുന്നത് തുടർന്നു മരിയ അത് നോക്കി അവിടെ തന്നെ നിന്നും..റോസമ്മ പുറത്തേക്കു ഇറങ്ങി ഫിജോയെ ഒന്നും നോക്കി..പിള്ളേരുമായി ചിരിച്ചു കളിച്ചു അവൻ സോഫയിൽ കിടന്നു..അവർക്കും പേടി കൂടി വന്നു…

 

ജോമോന്റെ റൂമിൽ…

 

അമ്മ :ഫിജോ..

 

അപ്പൻ :പേടിയാകുന്നോ..

 

അമ്മ: അവൻ്റെ സ്വഭാവം വെച്ച് ജേക്കബിനെ…

 

അപ്പൻ :ഫിജോ ഒന്നും ചെയ്യില്ല..

 

ബിൻസി :അമ്മച്ചി വിജയുടെ വീട്ടുകാർ പുറപ്പെട്ടിട്ടുണ്ട്..

 

അമ്മ :ഞങ്ങള് വരുന്നു മോളെ..

 

ബിൻസി :മ്മ്..

 

അത് പറഞ്ഞു ബിൻസി തിരിച്ചു പോയി..

 

അപ്പൻ: ഈ കല്യാണം ഒന്നും കഴിയട്ടെ ബാക്കി ഓക്കേ അത് കഴിഞ്ഞു…

 

ജോമോൻ മനസിൽ പറഞ്ഞു..

 

കുറച്ചു സമയം കഴിഞ്ഞതും ഒരു വെളുത്ത ബിഎം ഡബ്ല്യു കാർ വീട്ടിൻ്റെ മുറ്റത്തു വന്നു നിന്നും..കൊട്ടുസ്യൂട്ട്ക്കേ ഇട്ട ഒരാൾ ആദ്യ ഇറങ്ങി.. പുറകെ ഒരു ചെറുപ്പകാരനും…

 

“എന്താ ജോമോൻ്റെ മുഖമാകെ ഷിണം ആണല്ലോ”

“ബേബിച്ചായൻ “എന്നു വിളിപ്പേരുള്ള ഐസക് സാമൂവൽ ചോദിച്ചു…

 

അപ്പൻ: കല്യാണം തിരക്ക്…

 

ജോമോൻ അവരെ അകത്തെക്കു ഷെണിച്ചു ലീവിങ് റൂമിൽയിരുത്തി..

 

അമ്മ : ചേച്ചി വന്നിലെ..

 

ബേബി : ബിപി കുറഞ്ഞു ഹോട്ടൽ തന്നെ കിടന്നു ഒരു ഡോക്‌ടർ വന്നു നോക്കി പോയി…

 

വിജയ് :യാത്ര അല്ലായിരുന്നോ ബൈ റോഡ് ആയതു കൊണ്ടു ആയിരിക്കും..

 

ബിൻസി :ഇങ്ങു വന്നേ..

 

ഫിജോ :എന്താ എന്താഡി ഞാൻ വരാം..

 

കുറച്ചു മാറിനിന്നു കോൾ ചെയ്‌തിന്ന ഫിജോയെ കുട്ടികൊണ്ടു ബിൻസിയും അങ്ങോട്ട് വന്നു..

Leave a Reply

Your email address will not be published. Required fields are marked *