അവൾ എന്റെ മുഖത്തെക്കും പേടിച്ചു നോക്കി…
ഫിജോ :നീ ചെന്നു പിള്ളരെ നോക്കു ഞാൻ
ടോമിച്ചനെ വിളിച്ചോളം…
ഞാൻ അവളുടെ മുഖം ഒരു ടവൽ കൊണ്ട് തുടച്ചു കൊടുത്തു..മരിയ റൂമിൽ നിന്നും പോയി…
ഞാൻ എൻ്റെ മൊബൈൽ എടുത്തു…
ഫിജോ :ഹലോ എവടെയാണ്..
ഷേർളി ആൻ്റി : പറഡാ..
ഫിജോ :ഏഴു മണിക്ക പാർട്ടി തുടങ്ങുന്നേ രണ്ടും പേരും ഇവിടെ കാണണം..
ഷേർളി ആൻ്റി :വരാം ഡാ…
ഞാൻ കോൾ കട്ട് ചെയ്‌തു…
ഡ്രസ്സ് മാറി ഒരു വെളുത്ത ഷർട്ട് മുണ്ടും എടുത്തു ഉടുത്തും..ഒരു ദിവസം കൂടെ അല്ലെ ഇവിടെ ഉള്ളു..പഴയ ഫിജോ ആയിട്ട് നടക്കം എന്നു വിചാരിച്ചു.. എന്നോ കഴുത്തിൽ നിന്നും ഊരി മാറ്റിയ സ്വർണത്തിൻ്റെ കുരിശുമല കഴുത്തിലിട്ടു..
എൻ്റെ റൂമിൻ്റെ വാതിൽ തുറന്നു ലീവിങ് റൂമിൽ മുഴുവൻ ആളുകളാണ് ഞാൻ റിമോട്ട് എടുത്തു ടീവി ഓൺ ചെയ്‌തു…
എൻ്റെ അടുത്ത സോഫയിൽ തന്നെ അപ്പനും വർഗീസുയിരുന്നു സംസാരിക്കുന്നുണ്ട്…
ഫിജോ :അമ്മച്ചി അമ്മച്ചി…
എവിടെയോ നിന്നു അമ്മച്ചി ഓടി എന്റെ അടുത്തേക് വന്നു..
ഫിജോ :എന്നിക്കു വിശക്കുന്നു…
അമ്മച്ചി തിരിച്ചു അടുക്കളയിലേക്കും പോയി..
വർഗീസ് :എന്താ ഫിജോ രാവിലെ ഒന്നും കഴിച്ചില്ലേ…
അപ്പൻ അയാളെ മിണ്ടല്ലേ എന്നു പറഞ്ഞു തടഞ്ഞു..
അമ്മച്ചി ആഹാരം കൊണ്ടു തന്നു…
ഞാൻ ആസ്വദിച്ചു കഴിച്ചു..ആശചേച്ചി പ്ലേറ്റ് വാങ്ങി പോയി..ഞാൻ കൈകഴുകി സോഫയിൽ വന്നു കിടന്നു…