അവിടെയുള്ള ആളുകൾ ഇത് എന്ത് മൈര് എന്നാ പോലെ നോക്കി പോകുന്നുണ്ട്…
എൻ്റെ അടുക്കലേക്കു റെച്ചിൽ ഓടി വന്നു പുറകെ ജെന്നിയും…
ഞങ്ങളുടെ തായലോകത്തു ഞങ്ങൾ പരസ്പരം സംസാരിച്ചു അവിടെ കിടന്നു…
ജിൻസി :എന്റെ അപ്പൻ ചോദിച്ചപ്പോൾ നിങ്ങളുടെ അനിയൻ്റെ വായിൽ എന്നായിരുന്നു..
ജോബിൻ :അവനിപ്പോൾ മിണ്ടിട്ട് എന്നതിന…
ആശചേച്ചി :എടി മോളെ നിൻ്റെ ചേട്ടനോട് സുഷിച്ചോളാൻ പറ..
ജിൻസി: അതിനു ആ അടിയുടെ കാര്യം ഒന്നും ചോദിച്ചു ഇല്ലലോ..
ജോബിൻ :ഞാൻ കുറച്ചു തിരകിലാണ്..
ജോബിൻ അവിടെ നിന്നും പോയി..
സോന :എന്നാ ഷാനു ഇവിടെ നടക്കുന്നെ..
ഷാരോൺ :ഇപ്പോളും ഇവിടെ നടന്ന പ്രേശ്നത്തെ പറ്റി ചേട്ടായിനി ചോദിക്കില്ല ആൾറെഡി പ്ലാനിട്ടു കഴിഞ്ഞു,കുളിച്ചു വയറു നിറച്ചു കഴിച്ചു ഇനി ഒരു ഉറക്കം ഉറങ്ങി എഴുന്നേറ്റു കഴിയുബോളും മുന്നേ ഉള്ള പ്ലാൻ ശെരിയെന്നു തോന്നിയാൽ അത് ചെയ്യു..
സോന :ഇത് ഓക്കേ കുറച്ചു ഓവർ അല്ലെ..
ഷാരോൺ :ഇവിടെ വന്നു ഇരിക്കുന്ന ആളുകരെയോക്കേ വെറുപ്പിക്കിന്നതിൽ നല്ലതു മിണ്ടത്തെ ഇരിക്കുന്നതല്ലെ..
സോന :അത്..
ഷാരോൺ :അതാണ് ഫിജോ…
ബിൻസിയുടെ റൂമിൽ…
അമ്മ :എൻ്റെ മോളെ പ്രശ്‌നം ഒന്നും ഉണ്ടാകരുത് എന്നു അവനോട് ഒന്നും പറ..
മരിയ : എന്ത് പ്രശ്‌നം..
അമ്മ :നീ കളിക്കല്ലേ..
മരിയ: അവിടെ എൻ്റെ പിള്ളേരും ആയി കളിച്ചു ഇരിക്കുന്നളെ അറിയാലോ,അടി കിട്ടിയത് എൻ്റെ പപ്പക്ക് മാത്രമാണ്,ഇത്രയും നാൾ ഞാൻ തടഞ്ഞു നിർത്തി,ഇനി എന്നിക്കു ഒന്നും നോക്കാനില്ല…