ഞാൻ മിസ്സിനെ കെട്ടിപിടിച്ചു ആ കവിളിൽ ഒരു ഉമ്മ കൊടുത്തും…മിസ്സിൻ്റെ കണ്ണ് നിറഞ്ഞുയിരുന്നു…
എന്റെ മൂന്നാമത്തെ ചുംബനം ജെന്നിമിസ്സാണ്..ആദ്യം കണ്ട ദിവസം സ്‌നേഹം ആയിരുന്നില്ല ഒരു പേടിയായിരുന്നു..ആ കഴുത്തിലെ കുരിശുമല കണ്ടപ്പോൾ…
ഞാൻ തിരിച്ചു പള്ളിയിലേക്കും നടന്നു… കല്യാണത്തിന് ശേഷം ഉള്ള ഫോട്ടോ സെക്ഷൻ ഓക്കേ കഴിഞ്ഞു..ഞാൻ ആൽബിനെ വിളിച്ചു…
ഫിജോ : ഞാൻ പറഞ്ഞ കാര്യം..
എൻ്റെ കൈയിൽ റെച്ചിലും ജെന്നിയും..ആൽബിൻ്റെ കൈയിൽ എബി മോൻ…ജോബിൻ്റെ കൈയിൽ ജോയി മോനും…മിയമോളെ എടുത്തു പൊക്കി ബിൻസിയും ഷാരോണു..ഫോട്ടോഗാഫർ ക്ലിക് ചെയ്‌തു…
മരിയ എന്നോട് ചോദിച്ചു എന്തിനാണ് ഇങ്ങനെ ഒരു ഫോട്ടോയെന്നു…
“എന്നിക്ക് ഉണ്ടായിരുന്നു എൻ്റെ സ്വന്തം എന്നു പറയുവുന്ന കുറച്ചു പേര് “..
ഞങ്ങൾ ആ വീട്ടിൽ ജീവിച്ച ജീവിതം ഞങ്ങൾക്കും മാത്രം അറിയാവുന്ന കഥയാണ്…
——————————————————
തുടരും….
ഒരു വർഷം കഴിഞ്ഞു ഒരു ക്രിസ്‌മസ് രാത്രി…
ഹേമ :ശേഖർ എവടെയായിരുന്നു..
ശേഖർ: ഈ സ്ഥലം നമ്മക്കും തന്ന ആൽബിൻ്റെയും ജേക്കബിൻ്റെയും അപ്പൻമാരുടെ ഓർമ ദിവസമാണ് നാളെ അത് പറയാൻ ആയി അവര് വന്നിരുന്നു…
ഹേമ :മോൾ നോക്കി ഇരിക്കുയാണ്..
ശേഖറും ഹേമയും ലീവിങ് റൂമിൽ വന്നു…
ലെച്ചുമോൾ :ഡാഡി വന്നലോ…
അവരും മുന്ന് പേരും ചേർന്ന് കേക്ക് മുറിച്ചു ആ തിരുപിറവി ആഘോഷിച്ചു…
പിറ്റേ ദിവസം രാവിലെ…