മൗനങ്ങൾ വാചാലമാകുമ്പോൾ [Cuck Hubby]

Posted by

 

“എന്റെ ഡോക്ടറോ…?”

ഷബീന അല്പം പരുക്കൻ ശബ്ദത്തിൽ ചോദിച്ചു.

 

“ഹ ഹ… അല്ല, നമ്മുടെ ഡോക്ടർ.”

ഞാൻ ഒരു ചെറു മന്ദഹാസത്തോടെ മറുപടി നൽകി.

 

അല്പ നേരത്തെ നിശബ്ദത,,, ഷബീന വീണ്ടും ചിന്തകളുടെ ലോകത്തേക്ക് പോയെന്നു തോന്നുന്നു,,

 

നമുക്ക് ഈ ഡോക്ടറെ മാറ്റിയാലോ?? പെട്ടെന്നായിരുന്നു നിശബ്ദതയെ കീറിമുറിച്ചു കൊണ്ടുള്ള ഷബീനയുടെ ചോദ്യം

 

അവൾ ഞാൻ കരുതിയതിനേക്കാൾ കൂടുതൽ ഗൗരവത്തിലാണ് എന്നു മനസ്സിലായപ്പോൾ

ഞാൻ മൊബൈൽ ഒതുക്കി വച്ച് അവളിലേക്കു തിരിഞ്ഞുകിടന്നു.

(ഷബീന ഇപ്പോഴും എനിക്ക് പുറം തിരിഞ്ഞുതന്നെ കിടക്കുകയാണ്.)

 

“എന്താ… എന്തെങ്കിലും പ്രശ്നമുണ്ടോ?”

അവളുടെ കൈയെ ഒന്ന് തട്ടിക്കൊണ്ട് ഞാൻ ചോദിച്ചു.

 

““നിങ്ങൾക്കറിയില്ലേ,,,,??”” അവളുടെ ആ ഇടറിയ ശബ്ദം ഇടിമുഴക്കം പോലെ എന്റെ മനസ്സിൽ പ്രതിധ്വനിച്ചു,,,

 

അത് ഒരു ചോദ്യത്തിനപ്പുറം ഒരു ഏറ്റുപറച്ചിൽ പോലെയാണ് എന്റെ കാതുകൾ സ്വീകരിച്ചത്!!

 

ഞാൻ അതിന് വാക്കാൽ മറുപടിയൊന്നും കൊടുത്തില്ല,,, പകരം എന്റെ വിരലുകളാൽ അവളുടെ ഇടുപ്പിൽ താളം പിടിച്ചു,,,

 

ആ താളത്തിൽ അവൾക്ക് വേണ്ടുന്ന എല്ലാ ഉത്തരങ്ങളും ഉണ്ടായിരുന്നു!!

 

വീണ്ടും ചില നിമിഷത്തെ മൗനം.

 

എന്റെ ഭാഗത്തുനിന്നും വാക്കുകളാൽ മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ ഷബീന പതിയെ പറഞ്ഞു,,,,

 

“ഇതുവരെ പ്രശ്നങ്ങളൊന്നുമില്ല…”

 

“പക്ഷേ… ചിലപ്പോൾ… ഇനി മുന്നോട്ട്… പ്രശ്നങ്ങൾ ഉണ്ടാകാം,,,

 

അത്… പിന്നീട് നിങ്ങൾക്ക് ഒരു പ്രശ്നമാകും…”

Leave a Reply

Your email address will not be published. Required fields are marked *