പിന്നെ ആരും ഒന്നും പറഞ്ഞില്ല. മുറിയിൽ നിശ്ശബ്ദത പടർന്നു. പ്രത്യേകിച്ചൊന്നും ഇരുവർക്കും പറയാനും ഉണ്ടായില്ല. രവി കണ്ണുകൾ അടച്ച് കട്ടിലിൽ ചാരിയിരുന്നു. മനസ്സിൽ മായമ്മയും പൊന്നമ്മയും കടന്നുവന്നു. അല്ലെങ്കിലും ജീവിതത്തിൽ ചിലപ്പോഴൊക്കെ എടുക്കുന്ന തീരുമാനങ്ങൾ.. അത് വരുത്തുന്ന മാറ്റങ്ങൾ..
അതൊക്കെ അവിചാരിതമായിരിക്കും. ഇപ്പോ, തൻ്റെ കൂട്ടിരിപ്പും അങ്ങിനെയൊന്നാണ്. ഒരു അപകടം. അതുവഴി മായമ്മ. ഇപ്പോ ഇവിടെ..
മനസ്സിൽ വീണ്ടും മായമ്മയുടെ നഗ്നചിത്രം. ദേവിയെ നഗ്നതയിൽ കാണാൻ സാധ്യത ഇല്ലെന്നറിയാം. കണ്ടില്ല എങ്കിലും, ഇവർക്കും മായമ്മയുടെ അതേ ശരീരമാണ്. വ്യത്യാസം ചന്തികളിൽ മാത്രം. മായമ്മയ്ക്ക് ഇത്തിരി ഉന്തിച്ചയുണ്ട്. ദേവിക്ക് അത്രയും ഇല്ല. എങ്കിലും, കാണാൻ കൂടുതൽ ആകർഷണം ദേവിക്കെന്നതിൽ സംശയമില്ല.
“രവി എങ്ങിനെയാ മായയെ പരിചയപ്പെട്ടത്…” ദേവിയുടെ ചോദ്യം രവിയുടെ കണ്ണുകൾ തുറപ്പിച്ചു.
“അതൊരു കഥയാ…. ഒരു നീണ്ട കഥ…” രവി പറഞ്ഞു.
“വിരോധം ഇല്ല്യാച്ചാ… ആ കഥ കേൾപ്പിക്കൂ….” ദേവീ കഥ കേൾക്കാൻ തയ്യാറായി.
രവി അന്ന് നടന്ന സംഭവം വള്ളി പുള്ളി വിസർഗം വിടാതെ ലേശം പൊടിപ്പും തൊങ്ങലും ചേർത്ത് സവിസ്തരം പറഞ്ഞു.
പക്ഷേ, യാഥാർഥ്യത്തിൽനിന്നും രണ്ട് കാര്യങ്ങൾ രവി ഒഴിവാക്കി. ഒന്ന്, അന്ന് നടത്തിയ മോഷണം, പിന്നെ മായമ്മയുമായുള്ള കാമകേളി. പക്ഷേ, കഥയുടെ അവസാനം ദേവിയുടെ ചോദ്യം ഒന്നൊന്നര ചോദ്യമായി.
“എന്നിട്ട് കരിമണിമാല കൊടുത്തിട്ട്, മായ ഒന്നും തിരിച്ച് തന്നില്ലേ?”
എന്ത് ഉത്തരം പറയണം എന്നറിയാതെ രവി കുഴങ്ങി. ഇവർ എന്തായിരിക്കും ഉദ്ദേശിക്കുന്നത്?