അപ്പോഴും തന്റെ കയ്യിൽ നനഞ്ഞൊരു ചെറു വസ്ത്രം ഉണ്ടെന്നയാൾക്ക് മനസിലായി.. നരകത്തിലേക്ക് പോകേണ്ടി വന്നാലും ,അഭൗമ സുഗന്ധം പ്രസരിക്കുന്ന, കൊഴുത്ത നനവിനാൽ കുതിർന്ന, ഈ തുണിക്കഷ്ണം താനുപേക്ഷിക്കില്ലെന്ന മട്ടിൽ അതയാൾ നെഞ്ചോട് ചേർത്തിരുന്നു.
സ്നേഹത്തോടെ,സ്പൾബർ❤️
(തുടരും )