ഹൂറി  ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]

Posted by

അങ്ങനെ ഇരുന്നപ്പോൾ ആണ് മലയാളത്തിലെ ചാനൽ ചരിത്രത്തിൽ ആദ്യമായി 10 വയസ്സിനു താഴെ ഉള്ള കുട്ടികൾക്ക് ആയി ‘വോയിസ്‌ കിഡ്സ്‌ കേരള “ എന്നൊരു റിയാലിറ്റി ഷോ ആരംഭിച്ചത്. അതിന്റെ സീസൺ വൺ ഗംഭീരാ വിജയം ആയിരുന്നു.

ഹിബയ്ക്ക് പാട്ടു ഇഷ്ടം ഉള്ളത് കൊണ്ട് അവൾ ആ പരുപാടി എന്നും കാണുമായിരുന്നു. വോയിസ്‌ കിഡ്സ്‌ കെരളയുടെ സീസണിൽ 1ന്ടെ ഗoഭിര വിജയത്തിന് ശേഷം സീസൺ 2 നടത്താൻ ചാനൽ തീരുമാനിച്ചു അതിന്റെ ഓഡിഷൻ എറണാകുളത്ത് വെച്ചു നടക്കുന്ന കാര്യം ഹിബ ടീവീയിൽ കണ്ടു.

ഹിബയുടെ ഏക മക്കൾ അഫിക്കു അപ്പോൾ വയസു 8 ആയിരുന്നു കൂടാതെ അഫി നന്നായി പാട്ടും പാടും കഴിഞ്ഞ 4 വർഷമായി അഫി ശാസ്സ്ത്രീയ സംഗീതം എല്ലാം പഠിക്കുന്നുണ്ട്. അഫിക്ക് സ്കൂൾ തല കോംപറ്റിഷന് പങ്കെടുത്തിട്ടു ഒരുപാട് പ്രൈസ് ഒക്കെ കിട്ടിയിട്ടുണ്ട്.

ഹിബക്കു ആ പരസ്യം കണ്ടതു മുതൽ മനസിൽ ഒരു ആഗ്രഹം അഫിയെ വോയിസ്‌ കിഡ്സ്‌ കേരള സീസൺ 2 ഓഡിഷന് കൊണ്ട് പോയാലോ എന്ന്. ഹിബ ആ കാര്യം അനീസിനോട് പറഞ്ഞു. അനീസ് ആദ്യം വേണ്ട എന്ന് എല്ലാം പറഞ്ഞെങ്കിലും ഹിബയുടെ നിർബന്ധത്തിനു വഴങ്ങി അവസാനം അതു അനീസിന് സമ്മതിക്കെണ്ടി വന്നു.

വോയിസ്‌ കിഡ്സ്‌ കെരളയുടെ സീസൺ 2 ഓഡിഷൻ എറണാകുളo സൺ സെറ്റ് ഹോട്ടലിൽ വെച്ചാണ് നടക്കുന്നത്. വോയിസ്‌ കിഡ്സ്‌ കേരള സീസൺ 2 വീന്നറിനു സ്മാർട്ട്‌ ബിൽഡർസ് കൊടുക്കുന്ന ഒരു കോടി രൂപയുടെ ഫ്ലാറ്റ് ആണ് ഒന്നാം സമ്മാനം. ഫസ്റ്റ് സീസൺ സൂപ്പർ ഹിറ്റ്‌ ആയതു കൊണ്ട് സീസണിൽ 2വിൽ പങ്കെടുക്കാൻ ഒരുപാട് അപ്ലിക്കേഷൻ വന്നിട്ടുണ്ടായിരുന്നു. ഹോട്ടലിന് വെളിയിൽ തെയ്യാറാക്കിയ രെജിസ്ട്രേഷൻ സെന്റോറിൽ മക്കളുടെ പേര് രജിസ്റ്റർ ചെയ്യാൻ മാതാപിതാക്കളുടെ തിക്കും തിരക്കും ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *