ഹൂറി  ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]

Posted by

അഫി മോളു സ്റ്റേജിൽ എത്തി പാട്ടു പാടാൻ തുടങ്ങി. ഹിബ ആണെങ്കിൽ സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു അഫി മോൾ തെറ്റ് ഒന്നും വരുതല്ലെന്നു. അഫി മോളു പാട്ടു പാടി കഴിഞ്ഞപ്പോൾ ഓഡിൻസ് എല്ലാം കൈ അടിച്ചു. ഹിബ അപ്പോൾ ജഡ്ജസ് സീറ്റിലേക്ക് നോക്കി ഹിബയുടെ നോട്ടം കണ്ട വർമ്മ സർ അവളെ നോക്കി വല്ലാത്തൊരു ചിരി ചിരിച്ചു.

കോണ്ടെസ്റ്റെന്റ് പാട്ടു പാടി കഴിഞ്ഞാൽ ജഡ്ജസ് മൂന്ന് പേരും കൂടി ഡിസ്‌കസ് ചെയ്യുന്നത് പതിവാണ്. അഫിയുടെ പാട്ടിനു ശേഷം സാധാരണ പോലെ ജഡ്ജസ് മൂന്ന് പേരും ഡിസ്‌കസ് ചെയ്തോപ്പോൾ വർമ്മ എടുത്ത വയക്കു പറഞ്ഞു “അഫിയുടെ പാട്ടു ഈ റൗണ്ടിൽ മോശമായിരിഞ്ഞ് അഫി ഒരുപാട് തെറ്റ് വരുത്തി എന്നു”.

അഫി മോളു സത്യത്തിൽ കുറച്ചു തെറ്റ് വരുത്തി എങ്കിലും വർമ്മ പറഞ്ഞത്ര മോശ മായിരുന്നില്ല അവളുടെ പാട്ടു. വർമ്മ സർ അങ്ങനെ പറഞ്ഞത് കൊണ്ട് ബാക്കി ഉള്ള ജഡ്ജസ് അവിർ എഴുതി വെച്ചിരുന്ന മാർക്കിൽ നിന്നും മുന്ന് നാലു മാർക്ക്‌ കുറച്ചു ആണ് കൊടുത്തത്.

ആ പാട്ടിനു വർമ്മ അഫിക്ക് 88ഉം ബാക്കി രണ്ടു ജഡ്ജസും 90ഉം 91ഉം മാർക്കാണ് കൊടുത്തതു. ആ റൗണ്ടിൽ ഏറ്റവും കുറവ് മാർക്ക്‌ കിട്ടിയ കോണ്ടെസ്റ്റെന്റ് അഫിയിരുന്നു അതു കൊണ്ട് അഫി ഓട്ടോമാറ്റിക്കായി ഡെയിഞ്ഞർ സോണിലേക്ക് പോയി.

ഡെയിഞ്ഞർ സോണിലേക്ക് പോകുന്ന കോണ്ടെസ്റ്റിനു ഒരു പാട്ടു പാടാൻ കു‌ടി അവസരം ഉണ്ട് ആ പാട്ടിലെ മാർക്കും പിന്നെ നാട്ടുകാരുടെ വോട്ടും കൂടി നോക്കി ആണ് അടുത്ത റൗണ്ടിലേക്ക് ആരു പോകുമെന്ന് തീരുമാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *