ഹിബയെ ഓർത്തു മതം ഇളകി നിന്നിരുന്ന വർമ്മ ആണെങ്കിൽ അന്ന് രാത്രി ഹിബയുടെ ഫോണിലേക്കു വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരുന്നു. അനീസ് വീട്ടിൽ ഉള്ളപ്പോളാണ് വർമ്മ ഹിബയുടെ ഫോണിലേക്കു വിളിച്ചു കൊണ്ടിരുന്നത്. ഹിബ ആണെങ്കിൽ പേടിച്ചു ഫോൺ എടുക്കാതെ ഫോൺ സൈലന്റ് ആക്കി അടുക്കളയിൽ ഒരിടത്തു ഒളിപ്പിച്ചു വെച്ചു.
ഹിബയ്ക്ക് ഇപ്പോൾ കിടന്നിട്ടു ഉറക്കം ഇല്ലാത്ത അവസ്ഥയായി ആകെ ടെൻഷൻ. ഹിബ ഒരു വിധത്തിൽ ആണ് അന്ന് നേരം വെളുപ്പിച്ചു എടുത്തത്. അന്ന് രാവിലെ വീട്ടിലെ പണി എല്ലാം തീർത്തു അനീസ് ഇക്കയെ ജോലിക്കും അഫി മോളെ സ്കൂളിലും വിട്ടു ഒന്ന് ഇരുന്നപ്പോൾ ആണ് വർമ്മ സാറിന്റെ കാൾ വീണ്ടും ഹിബയുടെ ഫോണിലെക്കു വരുന്നത്.
ഹിബയ്ക്ക് വർമ്മ സാറിനോട് എന്ത് മറുപടിയാണ് പറയേണ്ടത് എന്ന് അറിയാത്തതു കൊണ്ട് ഹിബ വർമ്മ സാറിന്റെ കാൾ എടുത്തില്ല. വർമ്മ അന്ന് ഉച്ചക്കും വൈകിട്ടും എല്ലാം ഹിബയെ വിളിച്ചു പക്ഷെ ഹിബ ഫോൺ എടുത്തില്ല.
ഹിബയുടെ ടെൻഷൻ കൂടി കൂടി ഭക്ഷണം പോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥയായി. ഷോയുടെ എലിമിനേഷൻ റൗണ്ടിന്റെ റെക്കോർഡിങ്ങിന് ഇനി മൂന്നു ദിവസമേ ഒള്ളു താൻ എന്തെങ്കിലും മറുപടി വർമ്മ സാറിനു കൊടുത്തില്ലെങ്കിൽ സാർ അഫിമോളെ ഷോയിൽ നിന്നും പുറത്താക്കുമോ എന്നുള്ള പേടി ഹിബയ്ക്ക് കൂടി വന്നു.
അന്ന് രാത്രി ഹിബ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല ഏറ്റവും അവസാനം അഫി മോൾക്ക് വേണ്ടി ഹിബ ആ തീരുമാനം എടുത്തു.

ഹിബ തന്റെ അരുകിൽ കിടക്കുന്ന അഫിയെ നോക്കി അവൾ ഉറക്കം ആണ്. ഹിബ അഫിയുടെ നെറുകയിൽ തലോടി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു പിന്നെ അഫി മോൾക്ക് തൊട്ടപ്പുറമായി കിടക്കുന്ന അനീസ ഇക്കയെ നോക്കി ഇക്ക നല്ല ഉറക്കത്തിലായിരുന്നു.