ഹൂറി  ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]

Posted by

ഹിബക്കു അണിവേഴ്സറി ആയിട്ടു എന്തെങ്കിലും സർപ്രൈസ് ഒപ്പിനായിരിക്കുo അതു ചോദിച്ചത് എന്നു കരുതിയയാണ് അനീസ് അങ്ങനെ കള്ളം അപ്പോൾ ഹിബയോട് പറഞ്ഞത്. ഹിബയോടെ സംസാരിച്ചു ഫോൺ വെച്ചതും അനീസ് നേരെ അവന്റെ കാർ സ്റ്റാർട്ട്‌ ചെയ്തു കൊച്ചിക്ക് തിരിച്ചു. അനീസ് ഹിബയ്ക്ക് കൊടുക്കാനുള്ള സർപ്രൈസ് ഗിഫ്റ്റ് നേരത്തെ വാങ്ങി വെച്ചിരുന്നത് കൊണ്ട് പോകും വഴി വണ്ടി നിർത്തി ഒരു കേക്ക് കൂടി മാത്രമേ വാങ്ങനുണ്ടായിരുന്നോള്ളൂ. അനീസ് അതിനു വെണ്ടി വഴിയിൽ കണ്ട ഒരു കേക്ക് ഷോപ്പിൽ വണ്ടി നിർത്തി കേക്ക് വാങ്ങി അതിൽ “ Happy 10th wedding anniversary Anis ❤️Hiba” എന്നു എഴുതിച്ചു.

 

ഈ വർഷത്തെ അനിവേഴ്സറി എന്തായാലും ആവിക്കു രണ്ടാൾക്കും സ്പെഷ്യൽ ആയിരുന്നു. അവിരുടെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു വർഷമാണ് കഴിഞ്ഞു പോയത്. അവിരുടെ ഏക മകളായ എട്ടു വയസുകരി അഫി ഇന്ന് പത്തു പേര് അറിയുന്ന ഒരു ആളാണ് അതിന്റെ മുഴുവൻ ക്രെഡിറ്റും ഹിബക്കാണ് അതെല്ലാം ആലോചിച്ചപ്പോൾ അനീസിനെ ഹിബയോടുള്ള സ്നേഹം കൂടി വന്നു.

അനീസിന്റെ കാർ അത്യാവശ്യം വെഗത്തിൽ കൊല്ലവും ആലപ്പുഴയും താണ്ടി ഏകദേശം ഒരു 12.30 ഓടെ കൊച്ചിയിൽ ഉള്ള അനീസിന്റെ വാടക വീടിനു മുന്നിൽ ചെന്നു നിന്നു. ഹിബയെ സർപ്രൈസ് ആക്കാൻ അനീസ് വണ്ടി വീട്ടിലെക്കു കയറ്റാതെ പുറത്തു തന്നെ റോഡിൽ മാറ്റി പാർക്ക്‌ ചെയ്തു. അനീസ് വണ്ടിയിൽ നിന്നും ഇറങ്ങി അവന്റെ രണ്ടു നില വാടക വീടിന്ടെ ഗേറ്റ്നു മുന്നിലെക്ക്‌ നടന്നു. അനീസ് വീടിന്റെ ഗേറ്റ് തുറക്കാൻ തുടങ്ങിയപ്പോളാണ് അതു ശ്രെദ്ധിക്കുന്നത് വീടിന്റെ കാർ പോർച്ചിൽ ഒരു കാർ കിടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *