ഹൂറി  ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]

Posted by

വർമ്മ സാർ അങ്ങനെ പറഞ്ഞപ്പോൾ ഹിബ വന്നു അനീസിന്റെ അടുത്ത് ഉള്ള കസേരയിൽ ഇരുന്നു. അങ്ങനെ അവിരു മൂന്ന് പേരും ഫുഡ്‌ കഴിക്കാൻ തുടങ്ങി. ഫുഡ്‌ കഴിക്കുമ്പോളും വർമ്മയുടെ കണ്ണു ഹിബയിൽ ആയിരുന്നു. ഇത്രയും കഷ്ടപ്പെട്ട് വർമ്മ ഇവിടെ വന്നത് ഹിബായുമായി ഒന്ന് അടുക്കാൻ ആണ് ഹിബ ആണെങ്കിൽ അങ്ങനെ കാര്യമായി ഒന്നും മിണ്ടുന്നതു ഇല്ല അതു കൊണ്ട് വർമ്മ ആയിട്ട് തന്നെ തുടങ്ങാൻ തീരുമാനിച്ചു.

വർമ ഒരു കഷ്ണം മട്ടൺ പത്തിരിയും കൂട്ടി ചുരുട്ടി വായിൽ വെച്ചിട്ട് “ ഹിബ മട്ടൻ കറി നന്നായിട്ടുണ്ട് എന്നു പറഞ്ഞു “

ഹിബയ്ക്ക് വർമ്മ സാർ അതു പറഞ്ഞത് കേട്ടപ്പോൾ സന്ദോഷം ആയി.

വർമ്മ പിന്നെയും ഹിബയെ നോക്കി “ അഫി മോളു മിടുക്കി ആണ് നന്നായി പാടുന്നുണ്ട് ലക്ഷണം കണ്ടിട്ട് ഈ പ്രാവിശ്യത്തെ വിന്നർ അഫി ആണ് എന്നു എനിക്ക് തോന്നുന്നു “

ഹിബ “ വർമ്മ സാറേ വെറുതെ ഞങ്ങളെ പോലത്തെ പാവങ്ങൾക്ക് ആഗ്രഹം തരല്ലേ “

വർമ്മ “ ഞാൻ വെറുതെ പറഞ്ഞതല്ല അഫി നന്നായി പാടുന്നുണ്ട് ഇത്ര ചെറുപ്പത്തിലേ അവൾക്കു എങ്ങനെ ഇത്ര കഴിവ് കിട്ടി എന്നു അവളുടെ പാട്ടു കെൾക്കുമ്പോൾ ഞാൻ പലപ്പോളും ചിന്തിച്ചിട്ടുണ്ട്. “

വർമ്മ സാർ പറയുന്ന കെട്ട അനീസ് പറഞ്ഞു “ അഫി മോളു മാത്രമല്ല സാറേ ഈ വീട്ടിൽ പാട്ടു പാടുന്നത് ഹിബയും പാടും. ഹിബയുടെ ഒറ്റ നിർബന്ധം കൊണ്ട് ആണ് അഫിയെ ഇത്ര ചെറുപ്പത്തിലെ പാട്ടു പഠിക്കാൻ കൊണ്ട് ആക്കിയത് “

വർമ്മ “ ആണോ ഹിബെ. ഹിബ പാട്ടു പാടുമോ. ഞാൻ അപ്പോളേക്കും ഓർത്തു നിങ്ങളുടെ ഫാമിലിയിൽ ആർകെങ്കിലും പാട്ടുപാടാൻ ഉള്ള കഴിവുണ്ടാകുമെന്ന് അല്ലെങ്കിൽ ആഫിക്ക് ഇത്ര കഴിവ് കിട്ടില്ല “

Leave a Reply

Your email address will not be published. Required fields are marked *